| 1 |
പെൻഡുലദോലനങ്ങളെ ഡിജിറ്റൈസ് ചെയ്യുക |
| 2 |
----------------------------------------------------- |
| 3 |
ദോലനം ചെയ്യുന്ന ഒരു പെൻഡുലത്തിന്റെ കോണളവ് സമയത്തിനെതിരെ പ്ലോട്ട് ചെയ്താൽ ഒരു സൈൻ കർവ് കിട്ടും. ഈ ഗ്രാഫിൽ നിന്നും പെൻഡുലത്തിന്റെ ദോലനകാലം കണക്കാക്കാം. കോൺ അലക്കുന്നതിനു പകരം കോണീയപ്രവേഗം അളന്ന് പ്ലോട്ട് ചെയ്താലും മതി. ഒരു DVD മോട്ടോറിനെ ഒരു ജനറേറ്ററായി ഉപയോഗിച്ച് ഈ പരീക്ഷണം ചെയ്യാൻ പറ്റും. |
| 4 |
|
| 5 |
- മോട്ടോറിന്റെ ടെർമിനലുകൾ ആംപ്ലിഫയർ ഇൻപുട്ടിനും (IN) ഗ്രൗണ്ടിനുമിടക്ക് ഘടിപ്പിക്കുക. |
| 6 |
- ആംപ്ലിഫയർ OUTനെ A1ലേക്ക് ഘടിപ്പിക്കുക. |
| 7 |
- മോട്ടോറിന്റെ ആക്സിസിനെ ആധാരമാക്കി പെൻഡുലത്തെ ദോലനം ചെയ്യിക്കുക. |
| 8 |
- 'തുടങ്ങുക' ബട്ടൺ അമർത്തുക |
| 9 |
- ഡാറ്റ വിശകലനം ചെയ്ത് ദോലനസമയം കണക്കാക്കുക |
| 10 |
|
| 11 |
.. image:: pics/pendulum-screen.png |
| 12 |
:width: 300px |
| 13 |
|
| 14 |
|
| 15 |
|