| 1 |
റെസിസ്റ്റൻസ് ഓം നിയമമുപയോഗിച്ച് |
| 2 |
--------------------------------------- |
| 3 |
|
| 4 |
ഓം നിയമപ്രകാരം സീരീസായി ഘടിപ്പിച്ച രണ്ടു റെസിസ്റ്ററുകളിലൂടെ കറന്റ് പ്രവഹിക്കുമ്പോൾ അവയോരോന്നിനും കുറുകെയുണ്ടാവുന്ന വോൾടേജ് അവയുടെ റെസിസ്റ്റൻസിന് ആനുപാതികമായിരിക്കും. രണ്ടിനും കുറുകെയുള്ള വോൾടേജ്കളും ഏതെങ്കിലും ഒരു റെസിസ്റ്റൻസും അറിയാമെങ്കിൽ രണ്ടാമത്തെ റെസിസ്റ്റൻസ് ഓം നിയമമുപയോഗിച്ച് കണക്കുകൂട്ടാം. :math:`I = V_{A1}/R_2 = (V_{PVS} − V_{A1})/R_1`. |
| 5 |
|
| 6 |
ചിത്രത്തിലെ R2 നമുക്കറിയാവുന്ന റെസിസ്റ്റൻസും R1 കണ്ടുപിടിക്കാനുള്ളതും ആണെന്നിരിക്കട്ടെ. R2 ആയി 1000ഓം ഉപയോഗിക്കാം. R1 ന്റെ സ്ഥാനത്ത് ഒരു 2200 ഓം ഉപയോഗിക്കാം. |
| 7 |
|
| 8 |
.. image:: schematics/res-compare.svg |
| 9 |
:width: 300px |
| 10 |
.. image:: schematics/res-compare-ac.svg |
| 11 |
:width: 300px |
| 12 |
|
| 13 |
- ഒരു ബ്രെഡ്‌ബോർഡിൽ R1ഉം R2വും സീരീസായി ഘടിപ്പിക്കുക (1000 and 2200 ohms) |
| 14 |
- A1 ടെർമിനൽ രണ്ടു റെസിസ്റ്ററും ചേരുന്ന ബിന്ദുവിലേക്കു ഘടിപ്പിക്കുക |
| 15 |
- PVS ടെർമിനൽ R1ന്റെ ഒരറ്റത്ത് ഘടിപ്പിക്കുക |
| 16 |
- R2വിന്റെ ഒരറ്റം ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക |
| 17 |
- PVSൽ 4 വോൾട് സെറ്റ് ചെയ്യുക |
| 18 |
- A1 ലെ വോൾടേജ് അളക്കുക. |
| 19 |
|
| 20 |
R2ലൂടെയുള്ള കറന്റ് :math:`I = V_{A1}/R_2` എന്ന സമവാക്യം നൽകും . ഇതേ കറന്റാണ് R1ലൂടെയും ഒഴുകുന്നത്. R1നു കുറുകെയുള്ള വോൾടേജ് PVS - A1 ആണ് . അതിനാൽ :math:`R_1 = (V_{PVS} − V_{A1})/I`. |
| 21 |
|
| 22 |
ഓം നിയമം AC സർക്യൂട്ടിൽ |
| 23 |
---------------------- |
| 24 |
- ഒരു 1000 ഓം റെസിസ്റ്ററും 2200 ഓം റെസിസ്റ്ററും ബ്രെഡ്‌ബോർഡിൽ ഉറപ്പിക്കുക. |
| 25 |
- രണ്ടും ചേരുന്ന ഭാഗം A2വിലേക്ക് ഘടിപ്പിക്കുക. |
| 26 |
- 2200ന്റെ മറ്റേയറ്റം SINEലേക്കും A1 ലേക്കും ഘടിപ്പിക്കുക. |
| 27 |
- 1000ന്റെ മറ്റേയറ്റം ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക. |
| 28 |
- A1ന്റെയും A2വിന്റേയും ചെക്ക് ബോക്സുകൾ ടിക്ക് ചെയ്യുക. |
| 29 |
- അവയുടെ ആംപ്ളിറ്റ്യൂഡും ഫ്രീക്വൻസിയും കാണിക്കുന്ന ചെക്ക് ബോക്സുകളും ടിക്ക് ചെയ്യുക. |
| 30 |
|
| 31 |
.. image:: pics/res-compare-ac-screen.png |
| 32 |
:width: 400px |
| 33 |
|
| 34 |
AC വോൾട്ടേജിന്റെ കാര്യത്തിലും ഓരോ റെസിസ്റ്ററിനും കുറുകെയുള്ള വോൾട്ടേജ് അതിന്റെ റെസിസ്റ്റൻസിന് ആനുപാതികമാണ് എന്ന് കാണാം. വോൾടേജുകൾ ഒരേ ഫേസിലാണ് എന്നും കാണാം. റെസിസ്റ്ററിനു പകരം കപ്പാസിറ്ററുപയോഗിച്ചാൽ എന്ത് സംഭവിക്കും എന്നറിയാൻ ഭാഗം 4.3 നോക്കുക. |
| 35 |
|
| 36 |
|
| 37 |
|
| 38 |
|