| 1 |
വൈദ്യുത കാന്തിക പ്രേരണം |
| 2 |
-------------------------------- |
| 3 |
ഒരു വൈദ്യുതചാലകത്തിന്റെ ചുറ്റുമുള്ള കാന്തിക ക്ഷേത്രത്തിന്റെ തീവ്രത കൂടുകയോ കുറയുകയോ ദിശ മാറുകയോ ചെയ്താൽ ചാലകത്തിൽ വൈദ്യുതി പ്രേരിതമാവുന്നു. ഒരു കോയിലും സ്ഥിരകാന്തവും ഉപയോഗിച്ച് ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. |
| 4 |
|
| 5 |
.. image:: pics/induction-photo.jpg |
| 6 |
:width: 300px |
| 7 |
|
| 8 |
- കോയിലിനെ നും ഗ്രൗണ്ടിനുമിടക്ക് ഘടിപ്പിക്കുക. |
| 9 |
- സ്കാനിങ് തുടങ്ങുക എന്ന ബട്ടൺ അമർത്തുക. |
| 10 |
- കോയിലിനകത്തു വെച്ചിരിക്കുന്ന ഒരു കുഴലിലൂടെ കാന്തം താഴേക്കിടുക. |
| 11 |
- ഒരു ഗ്രാഫ് കിട്ടുന്നതു വരെ ആവർത്തിക്കുക |
| 12 |
|
| 13 |
.. image:: pics/induction-screen.png |
| 14 |
:width: 400px |
| 15 |
|
| 16 |
പ്രേരിതവൈദ്യുതിയുടെ അളവ് കാന്തത്തിന്റെ പ്രവേഗം, കാന്തത്തിന്റെ ശക്തി, കോയിലിന്റെ വലിപ്പം , ചുറ്റുകളുടെ എണ്ണം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. |
| 17 |
|
| 18 |
|