Debian Codegraph @

eyesjunior/helpFiles/ml/_sources/2.6.rst

raw
1 കപ്പാസിറ്ററുകളുടെ സീരീസ് കണക്ഷൻ
2 --------------------------------
3
4 ExpEYESന്റെ IN1 എന്ന ടെർമിനൽ കപ്പാസിറ്റൻസ് അളക്കാൻ വേണ്ടി ഉപയോഗിക്കാം. സീരീസായി കണക്ട് ചെയ്തിട്ടുള്ള കപ്പാസിറ്ററുകളുടെ എഫക്റ്റീവ് കപ്പാസിറ്റൻസ് :math:`\frac{1}{C} = \frac{1}{C_1} + \frac{1}{C_2} + ⋯`. എന്ന സമവാക്യം അനുസരിച്ചായിരിക്കും.
5
6
7 .. image:: schematics/cap-series.svg
8 :width: 300px
9
10
11 - കപ്പാസിറ്ററുകളെ IN1നും ഗ്രൗണ്ടിനും ഇടയ്ക് സീരീസായി ഘടിപ്പിക്കുക
12 - സ്‌ക്രീനിന്റെ വലതുഭാഗത്തു മുകളിലായി കാണുന്ന "കപ്പാസിറ്റൻസ് IN1" എന്ന ബട്ടൺ അമർത്തുക.
13
14 കപ്പാസിറ്റൻസ് ബട്ടണ് മുകളിൽ തന്നെ ഡിസ്പ്ലേ ചെയ്‌തു കാണിക്കും.
15