eyesjunior/helpFiles/ml/_sources/2.3.rst
raw| 1 | |
| 2 | റെസിസ്റ്ററുകളുടെ സീരീസ് കണക്ഷൻ |
| 3 | -------------------------------- |
| 4 | |
| 5 | ExpEYESന്റെ SEN എന്ന ടെർമിനൽ റെസിസ്റ്റൻസ് അളക്കാൻ വേണ്ടി ഉപയോഗിക്കാം. |
| 6 | |
| 7 | .. image:: schematics/res-series.svg |
| 8 | :width: 250px |
| 9 | |
| 10 | |
| 11 | - റെസിസ്റ്ററുകൾ സീരീസായി SENനും ഗ്രൗണ്ടിനും ഇടയ്ക് ഘടിപ്പിക്കുക |
| 12 | |
| 13 | റെസിസ്റ്റൻസ് സ്‌ക്രീനിന്റെ വലുത് മുകൾഭാഗത്തായി കാണിച്ചിരിക്കും. R = R1 + R2 + .. |