| 1 |
കപ്പാസിറ്ററുകളുടെ പാരലൽ കണക്ഷൻ |
| 2 |
-------------------------------- |
| 3 |
|
| 4 |
ExpEYESന്റെ IN1 എന്ന ടെർമിനൽ കപ്പാസിറ്റൻസ് അളക്കാൻ വേണ്ടി ഉപയോഗിക്കാം. പാരലലായി കണക്ട് ചെയ്തിട്ടുള്ള കപ്പാസിറ്ററുകളുടെ എഫക്റ്റീവ് കപ്പാസിറ്റൻസ് C = C1 + C2 + ... എന്ന സമവാക്യം അനുസരിച്ചായിരിക്കും. |
| 5 |
|
| 6 |
|
| 7 |
.. image:: schematics/cap-parallel.svg |
| 8 |
:width: 250px |
| 9 |
|
| 10 |
|
| 11 |
- കപ്പാസിറ്ററുകളെ IN1നും ഗ്രൗണ്ടിനും ഇടയ്ക് പാരലലായി ഘടിപ്പിക്കുക |
| 12 |
- സ്‌ക്രീനിന്റെ വലതുഭാഗത്തു മുകളിലായി കാണുന്ന "കപ്പാസിറ്റൻസ് IN1" എന്ന ബട്ടൺ അമർത്തുക. |
| 13 |
|
| 14 |
കപ്പാസിറ്റൻസ് ബട്ടണ് മുകളിൽ തന്നെ ഡിസ്പ്ലേ ചെയ്‌തു കാണിക്കും. |