Debian Codegraph @

eyesjunior/helpFiles/ml/_sources/3.6.rst

raw
1 ലോജിക് ഗേറ്റുകൾ
2 ---------------------
3 AND , OR തുടങ്ങിയ ലോജിക്കൽ ഓപ്പറേഷൻസ് നടത്താൻ കഴിയുന്നതരം സർക്യൂട്ടുകളാണ് ലോജിക് ഗേറ്റുകൾ. ഡയോഡുകൾ ഉപയൊഗിച്ച് ഇവയെ നിർമിക്കാം പക്ഷെ കൃത്യമായ പ്രവർത്തനത്തിന് ലോജിക് ഗേറ്റ് IC കളാണ് മെച്ചം. ഡയോഡ് ഉപയോഗിച്ചുള്ള OR ഗേറ്റിന്റെയും IC7408 ഉപയോഗിച്ചുള്ള AND ഗേറ്റിന്റെയും സർക്യൂട്ടുകൾ താഴെക്കാണിച്ചിരിക്കുന്നു.
4
5 .. image:: schematics/gate-or-diode.svg
6 :width: 300px
7
8 .. image:: schematics/gate-and-ic.svg
9 :width: 300px
10
11 - ഏതെങ്കിലും ഒരു സർക്യൂട്ട് ബ്രെഡ്‌ബോർഡിൽ നിർമിക്കുക
12 - SQ1നെ 200ഹെർട്സിൽ സെറ്റ് ചെയ്യുക
13 - SQ2നെ 400ഹെർട്സിൽ സെറ്റ് ചെയ്യുക
14 - SQ1, SQ2 ടെർമിനലുകൾ ഗേറ്റിന്റെ ഇൻപുട്ടുകളിലേക്കു ഘടിപ്പിക്കുക
15 - A1ഉം A2ഉം ഇൻപുട്ടുകളിലേക്കു ഘടിപ്പിക്കുക
16 - IN1 ഔട്പുട്ടിലേക്ക് ഘടിപ്പിക്കുക
17 - റേഞ്ചുകൾ 10 വോൾട്ടിൽ സെറ്റ് ചെയ്യുക
18
19 രണ്ടു ഡയോഡുകൾ ഉപയോഗിച്ച് നിർമിച്ച OR ഗേറ്റിന്റെ ഇൻപുട്ട് ഔട്പുട്ട് ഗ്രാഫുകൾ താഴെ കാണിച്ചിരിക്കുന്നു.
20
21 .. image:: pics/gate-or-diode-screen.png
22 :width: 400px
23
24 IC7408 ഉപയോഗിച്ച് നിർമിച്ച AND ഗേറ്റിന്റെ ഇൻപുട്ട് ഔട്പുട്ട് ഗ്രാഫുകൾ താഴെ കാണിച്ചിരിക്കുന്നു.
25
26 .. image:: pics/gate-and-ic-screen.png
27 :width: 400px
28