| 1 |
ലൈറ്റ് ഡിപെൻഡന്റ് റെസിസ്റ്റർ (LDR) |
| 2 |
------------------------------ |
| 3 |
LDRന്റെ റെസിസ്റ്റൻസ് അതിന്മേൽ വീഴുന്ന പ്രകാശത്തിന്റെ തീവ്രതക്കനുസരിച്ച് കുറഞ്ഞുകൊണ്ടിരിക്കും. ഇരുട്ടിൽ 100 കിലോ ഓമിലധികം റെസിസ്റ്റൻസ് ഉള്ള LDRന് നല്ല വെളിച്ചത്തിൽ ഏതാനും ഓം റെസിസ്റ്റൻസ് മാത്രമാണുണ്ടാവുക. |
| 4 |
|
| 5 |
.. image:: schematics/ldr.svg |
| 6 |
:width: 250px |
| 7 |
|
| 8 |
- LDRനെ SENൽ നിന്നും ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക |
| 9 |
- SENഉം A1ഉം തമ്മിൽ ഘടിപ്പിക്കുക |
| 10 |
- LDR ലേക്ക് വെളിച്ചമടിക്കുക |
| 11 |
|
| 12 |
LDRനു കുറുകെയുള്ള വോൾട്ടേജാണ് A1 പ്ലോട്ട് ചെയ്യുന്നത് . ടൈംബെയ്സ് 200 മില്ലിസെക്കൻഡ് ആക്കിയശേഷം LDRനെ ഫ്ലൂറസെന്റ് ട്യൂബിന്റെ നേരെ കാണിക്കുക. A1ൽ 100ഹെർട്സ് ആവൃത്തിയുള തരംഗങ്ങൾ കാണാം. 50Hz ൽ പ്രവർത്തിക്കുന്ന ട്യൂബുകളുടെ വെളിച്ചത്തിന് നേരിയ ഏറ്റക്കുറച്ചിൽ ഉണ്ടാവുന്നതാണിതിന്റെ കാരണം. |
| 13 |
|