Debian Codegraph @

eyesjunior/helpFiles/ml/_sources/2.19.rst

raw
1 ശബ്ദോല്പാദനം
2 -----------------
3 വൈദ്യുതതരംഗങ്ങളെ ശബ്ദതരംഗങ്ങളാക്കി മാറ്റാവുന്നതാണ്. ലൗഡ്സ്പീക്കർ, പീസ്സോ ബസ്സർ എന്നിവ ഇതിനായി ഉപയോഗിക്കാം. വേവ്ഫോം ജനറേറ്ററിൽ നിന്നുള്ള വോൾട്ടേജിനെ ഒരു പീസ്സോ ബസ്സറിൽ കണക്ട് ചെയ്താണ് ഇവിടെ ഈ പരീക്ഷണം നടത്തുന്നത് .
4
5 .. image:: schematics/sound-generator.svg
6 :width: 300px
7
8
9 - പീസോ ബസ്സറിനെ SQR1നും ഗ്രൗണ്ടിനുമിടക്ക് കണക്ട് ചെയ്യുക
10 - സ്ലൈഡർ ഉപയോഗിച്ച് SQ1ന്റെ ആവൃത്തി മാറ്റുക
11
12 SQ1ൽ സെറ്റ് ചെയ്ത അതേ ആവൃത്തിയിലുള്ള ശബ്ദമാവും പീസ്സോ പുറപ്പെടുവിക്കുക. ആവൃത്തിക്കനുസരിച്ച് ശബ്ദത്തിന്റെ തീവ്രതയും മാറിക്കൊണ്ടിരിക്കും. ഒരു പ്രത്യേക ആവൃത്തിയിൽ ശബ്ദതീവ്രത ഏറ്റവും കൂടുതലാവും. പീസ്സോ ബസ്സറിന്റെ റെസൊണൻസ് ഫ്രീക്വൻസിയിലാണ് ഇത് സംഭവിക്കുക.
13
14
15
16
17