| 1 |
പെൻഡുലത്തിന്റെ റെസോനൻസ് |
| 2 |
---------------------------------------- |
| 3 |
ദോലനം ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും ഒരു സ്വാഭാവിക ആവൃത്തിയുണ്ടായിരിക്കും. അതിനെ ദോലനം ചെയ്യിക്കുന്ന ബലത്തിന്റെ ആവൃത്തി സ്വാഭാവിക ആവൃത്തിക്കു തുല്യമായി വരുമ്പോൾ ദോലനത്തിന്റെ തീവ്രത വളരെയധികം കൂടുന്നു. ഈ പ്രതിഭാസമാണ് റെസോനൻസ് . ഇതിന്റെ ഏറ്റവും ലളിതമായ ഒരുദാഹരണമാണ് പെൻഡുലം. |
| 4 |
|
| 5 |
.. image:: schematics/driven-pendulum.svg |
| 6 |
:width: 300px |
| 7 |
.. image:: pics/driven-pendulum-photo.jpg |
| 8 |
:width: 300px |
| 9 |
|
| 10 |
- ഒരു കഷണം കടലാസും രണ്ടു ചെറിയ കാന്തങ്ങളുമുപയോഗിച്ച ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു പെൻഡുലമുണ്ടാക്കുക. |
| 11 |
- അതിനെ ദോലനം ചെയ്യിക്കാവുന്ന രീതിയിൽ തൂക്കിയിടുക. |
| 12 |
- SQ1നും ഗ്രൗണ്ടിനുമിടയിൽ ഘടിപ്പിച്ച ഒരു കോയിൽ അല്പം അകലത്തായി വെക്കുക. |
| 13 |
- SQ1 ന്റെ ആവൃത്തി |
| 14 |
|
| 15 |
:math:`T = 2\pi\sqrt{l/g}` എന്ന സമവാക്യമുപയോഗിച്ച 4 സെന്റിമീറ്റർ നീളമുള്ള പെൻഡുലത്തിന്റെ ദോലനകാലം 0.4 സെക്കൻഡും ആവൃത്തി 2.5 ഹെർട്സുമാണ്.SQ1ന്റെ ആവൃത്തി അതിനടുത്തെത്തുമ്പോൾ പെൻഡുലം ശക്തമായി ദോലനം ചെയ്യാൻ തുടങ്ങും. |
| 16 |
|
| 17 |
|
| 18 |
|