Debian Codegraph @

eyesjunior/helpFiles/ml/_sources/2.20.rst

raw
1 ശബ്ദത്തിന്റെ ഡിജിറ്റൈസിങ്
2 ---------------------------------
3 ശബ്ദതരംഗങ്ങളെ മൈക്രോഫോൺ ഉപയോഗിച്ച് വൈദ്യുതതരംഗങ്ങളാക്കി മാറ്റി ഡിജിറ്റൈസ് ചെയ്യാവുന്നതാണ്. വായുവിലൂടെയോ അതുപോലെ മറ്റേതെങ്കിലും മാധ്യമത്തിലൂടെയോ സഞ്ചരിക്കുന്ന മർദ്ദവ്യതിയാനങ്ങളാണ് ശബ്ദം എന്ന പ്രതിഭാസം. മൈക്രോഫോൺ ഒരു പ്രഷർ സെൻസറാണ്.
4
5 .. image:: schematics/sound-capture.svg
6 :width: 300px
7
8 - MICനെ A1ലേക്ക് ഘടിപ്പിക്കുക.
9 - ശബ്ദസ്രോതസ്സ് മൈക്കിനു മുൻപിൽ വെച്ച് പ്രവർത്തിപ്പിക്കുക
10 - പത്തിലധികം സൈക്കിൾസ് ഗ്രാഫിൽ വരുന്നതരത്തിൽ ടൈംബെയ്‌സ് അഡ്ജസ്റ്റ് ചെയ്യുക
11 - ഫോറിയർ ട്രാൻഫോം ബട്ടൺ അമർത്തുക
12
13 ഫോറിയർ ട്രാൻഫോം ഡിജിറ്റൈസ് ചെയ്ത ശബ്ദത്തിന്റെ ആവൃത്തി കണക്കാക്കി ഒരു പോപ്പപ് വിൻഡോയിൽ ഡിസ്പ്ലേ ചെയ്യും.
14
15