| 1 |
ട്രാൻസ്‌ഫോർമർ |
| 2 |
-------------------- |
| 3 |
ഒരു ചാലകത്തിലൂടെ ആൾട്ടർനേറ്റിംഗ് കറന്റ് പ്രവഹിക്കുമ്പോൾ അതിനു ചുറ്റും സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാവുന്നതാണ്. ഈ ഫീൽഡിൽ വെച്ചിരിക്കുന്ന മറ്റൊരു ചാലകത്തിൽ വൈദ്യുതി പ്രേരിതമാവും. രണ്ടു കോയിലുകൾ ഉപയോഗിച്ച് ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്. |
| 4 |
|
| 5 |
.. image:: schematics/transformer.svg |
| 6 |
:width: 300px |
| 7 |
|
| 8 |
- ഒന്നാമത്തെ കോയിൽ SINEൽ നിന്നും ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക |
| 9 |
- A1നെ SINEൽ ഘടിപ്പിക്കുക |
| 10 |
- രണ്ടാമത്തെ കോയിലിനെ A2വിനും ഗ്രൗണ്ടിനും ഇടക്ക് ഘടിപ്പിക്കുക |
| 11 |
- A2 എനേബിൾ ചെയ്യുക |
| 12 |
|
| 13 |
പ്രേരിതമാവുന്ന വോൾടേജ് വളരെ ചെറുതായിരിക്കും. കോയിലുകളെ ചേർത്തുവെച്ച പച്ചിരുമ്പിന്റെ ആണിയോ അതുപോലുള്ള ഏതെങ്കിലും ഫെറോമാഗ്നെറ്റിക് വസ്തുക്കളോ കോയിലിനകത്തു കയറ്റി വെക്കുക. വോൾടേജ് കൂടുന്നതുകാണാം. |
| 14 |
|
| 15 |
.. image:: pics/transformer-screen.png |
| 16 |
:width: 300px |