| 1 |
IC555 ഓസ്‌സിലേറ്റർ |
| 2 |
-------------------------- |
| 3 |
സ്‌കൊയർവേവ് ഉണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു ICയാണ് NE555. ഒരു കപ്പാസിറ്ററും രണ്ടു റെസിസ്റ്ററുകളും ഉപയോഗിച്ചാണ് ഔട്പുട്ടിന്റെ ആവൃത്തിയും ഡ്യൂട്ടിസൈക്കിളും നിയന്ത്രിക്കുന്നത് . |
| 4 |
|
| 5 |
.. image:: schematics/ic555.svg |
| 6 |
:width: 300px |
| 7 |
|
| 8 |
- ചിത്രത്തിൽ കാണിച്ചിരിക്കുന്ന സർക്യൂട്ട് ബ്രെഡ്‌ബോർഡിൽ നിർമിക്കുക |
| 9 |
- ICയുടെ മൂന്നാമത്തെ പിന്നിനെ A1ലേക്കും IN2വിലേക്കും ഘടിപ്പിക്കുക |
| 10 |
- ICയുടെ ആറാമത്തെ പിന്നിനെ A2വിലേക്ക് ഘടിപ്പിക്കുക |
| 11 |
- OD1 ചെക്കബട്ടൻ ടിക്ക് ചെയ്യുക. |
| 12 |
|
| 13 |
താഴെക്കാണിച്ചിരിക്കുന്നതുപോലെ രണ്ടു ഗ്രാഫുകൾ കിട്ടേണ്ടതാണ് . റെസിസ്റ്ററിനു പകരം വെരിയബിൾ റെസിസ്റ്ററുകൾ ഉപയോഗിച്ചാൽ ആവൃത്തിയും ഡ്യൂട്ടിസൈക്കിളും മാറ്റാൻ കഴിയും. |
| 14 |
|
| 15 |
.. image:: pics/ic555-screen.png |
| 16 |
:width: 300px |