IC555 ഓസ്‌സിലേറ്റർ -------------------------- സ്‌കൊയർവേവ് ഉണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു ICയാണ് NE555. ഒരു കപ്പാസിറ്ററും രണ്ടു റെസിസ്റ്ററുകളും ഉപയോഗിച്ചാണ് ഔട്പുട്ടിന്റെ ആവൃത്തിയും ഡ്യൂട്ടിസൈക്കിളും നിയന്ത്രിക്കുന്നത് . .. image:: schematics/ic555.svg :width: 300px - ചിത്രത്തിൽ കാണിച്ചിരിക്കുന്ന സർക്യൂട്ട് ബ്രെഡ്‌ബോർഡിൽ നിർമിക്കുക - ICയുടെ മൂന്നാമത്തെ പിന്നിനെ A1ലേക്കും IN2വിലേക്കും ഘടിപ്പിക്കുക - ICയുടെ ആറാമത്തെ പിന്നിനെ A2വിലേക്ക് ഘടിപ്പിക്കുക - OD1 ചെക്കബട്ടൻ ടിക്ക് ചെയ്യുക. താഴെക്കാണിച്ചിരിക്കുന്നതുപോലെ രണ്ടു ഗ്രാഫുകൾ കിട്ടേണ്ടതാണ് . റെസിസ്റ്ററിനു പകരം വെരിയബിൾ റെസിസ്റ്ററുകൾ ഉപയോഗിച്ചാൽ ആവൃത്തിയും ഡ്യൂട്ടിസൈക്കിളും മാറ്റാൻ കഴിയും. .. image:: pics/ic555-screen.png :width: 300px