| 1 |
കപ്പാസിറ്റൻസ് അളക്കുന്ന വിധം |
| 2 |
-------------------------------- |
| 3 |
|
| 4 |
ExpEYESന്റെ IN1 എന്ന ടെർമിനൽ കപ്പാസിറ്റൻസ് അളക്കാൻ വേണ്ടി ഉപയോഗിക്കാം. വളരെ ചെറിയ കപ്പാസിറ്ററുകൾ വരെ ഇതിൽ അളക്കാം. ഒരു കഷണം കടലാസ്സിന്റെയോ പ്ലാസ്റ്റിക് ഷീറ്റിന്റെയോ രണ്ടു വശത്തും അലൂമിനിയം ഫോയിൽ ഒട്ടിച്ചു കപ്പാസിറ്റർ നിർമിക്കാവുന്നതാണ്. |
| 5 |
|
| 6 |
.. image:: schematics/cap-measure.svg |
| 7 |
:width: 250px |
| 8 |
|
| 9 |
|
| 10 |
- കപ്പാസിറ്റർ IN1നും ഗ്രൗണ്ടിനും ഇടയ്ക് ഘടിപ്പിക്കുക |
| 11 |
- സ്‌ക്രീനിന്റെ വലതുഭാഗത്തു മുകളിലായി കാണുന്ന "കപ്പാസിറ്റൻസ് IN1" എന്ന ബട്ടൺ അമർത്തുക. |
| 12 |
|
| 13 |
കപ്പാസിറ്റന്സ് ബട്ടണ് മുകളിൽ തന്നെ ഡിസ്പ്ലേ ചെയ്‌തു കാണിക്കും. |