| 1 |
RC ട്രാൻഷിയൻറ് റെസ്പോൺസ് |
| 2 |
-------------------------- |
| 3 |
LCR സർക്യൂട്ടുകളിൽ പെട്ടന്നൊരു വോൾട്ടേജ് അപ്ലൈ ചെയ്യുമ്പോൾ ഓരോ ഘടകങ്ങൾക്കും കുറുകെയുള്ള വോൾടേജ് മാറ്റങ്ങളെയാണ് ട്രാൻഷിയൻറ് റെസ്പോൺസ് എന്ന് പറയുന്നത്. ക്ഷണികപ്രതികരണം എന്ന് വേണമെങ്കിൽ പറയാം. |
| 4 |
ഏറ്റവും ലളിതമായത് RC സീരീസ് സർക്യൂട്ടാണ്. റെസിസ്റ്ററിലൂടെ ഒരു വോൾട്ടേജ് സ്റ്റെപ് അപ്ലൈ ചെയുമ്പോൾ കപ്പാസിറ്ററിന്റെ വോൾടേജ് ഗ്രാഫ് എക്സ്പൊണൻഷ്യൽ ആയാണ് വർധിക്കുന്നത്. |
| 5 |
|
| 6 |
.. image:: schematics/RCtransient.svg |
| 7 |
:width: 300px |
| 8 |
|
| 9 |
- 1 uF കപ്പാസിറ്ററും 1000 ഓം റെസിസ്റ്ററും ബ്രെഡ്ബോർഡിൽ ഉറപ്പിക്കുക |
| 10 |
- രണ്ടും ചേരുന്ന ഭാഗം A1 ലേക്ക് ഘടിപ്പിക്കുക. |
| 11 |
- റെസിസ്റ്ററിന്റെമറ്റേയറ്റം OD1 ലേക്ക് ഘടിപ്പിക്കുക. |
| 12 |
- കപ്പാസിറ്ററിന്റെ മറ്റേയറ്റം ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക. |
| 13 |
- സ്റ്റെപ് വോൾട്ടേജ് നൽകാനുള്ള ബട്ടൺ അമർത്തുക |
| 14 |
|
| 15 |
|
| 16 |
കപ്പാസിറ്റർ ഡിസ്ചാർജ് ചെയ്യുമ്പോൾ :math:`V(t) = V_0 e^{− t/RC}` എന്ന സമവാക്യമനുസരിച്ചാണ് വോൾട്ടേജ് മാറുന്നത്. ഗ്രാഫിനെ ഈ സമവാക്യവുമായി FIT ചെയ്ത് RCയും അതിൽനിന്ന് കപ്പാസിറ്റൻസും കണ്ടുപിടിക്കാം. |
| 17 |
|
| 18 |
.. image:: pics/RCtransient-screen.png |
| 19 |
:width: 300px |
| 20 |
|
| 21 |
|