| 1 |
ഗുരുത്വാകർഷണം , വസ്തുക്കൾ വീഴുന്ന വേഗതയിൽ നിന്ന് |
| 2 |
------------------------------------------------------------------ |
| 3 |
താഴേക്ക് പതിക്കുന്ന ഒരു വസ്തു ഒരു നിശ്ചിതദൂരം സഞ്ചരിക്കാനെടുക്കുന്ന സമയം അളക്കാൻ പറ്റിയാൽ എന്ന സമവാക്യമുപയോഗിച്ച് ഗുരുത്വാകർഷണം കണ്ടുപിടിക്കാം. ഒരു വൈദ്യുതകാന്തവും , പച്ചിരുമ്പിന്റെ ഉണ്ടയും , ഉണ്ട വന്നു വീഴുമ്പോൾ തമ്മിൽ തൊടുന്ന രണ്ടു ലോഹത്തകിടുകളുമാണ് ഇതിനുവേണ്ട ഉപകരണങ്ങൾ. |
| 4 |
|
| 5 |
.. image:: schematics/gravity-tof.svg |
| 6 |
:width: 300px |
| 7 |
|
| 8 |
- വൈദ്യുതകാന്തത്തിന്റെ കോയിലിന്റെ അഗ്രങ്ങളെ OD1ൽ നിന്നും ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക. |
| 9 |
- ലോഹത്തകിടുകളെ SENലും ഗ്രൗണ്ടിലും യഥാക്രമം ഘടിപ്പിക്കുക. |
| 10 |
- തകിടിന്റെ മുകളിലായി 25-30cm ഉയരത്തിലായിരിക്കണം കോയിലിന്റെ സ്ഥാനം. |
| 11 |
- 'അളക്കുക' ബട്ടൺ അമർത്തുക. |
| 12 |
|
| 13 |
|
| 14 |
|
| 15 |
|
| 16 |
|