| 1 |
B-H കർവ് (MPU925x sensor) |
| 2 |
--------------------------- |
| 3 |
ഒരു കോയിലിലൂടെ കറന്റ് കടത്തിവിട്ട് അതിനുചുറ്റും ഒരു കാന്തികക്ഷേത്രം സൃഷ്ടിക്കാം. അതിന്റെ ഫീൽഡ് ഡെൻസിറ്റി H, കറന്റിനെയും കോയിലിന്റെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കും. എന്നാൽ കോയിലിന് ചുറ്റുമുള്ള സ്ഥലത്തെ മാഗ്നെറ്റിക് ഫ്ലക്സ് ഡെൻസിറ്റി B, ആ സ്ഥലത്തുള്ള വസ്തുക്കളുടെ മാഗ്നെറ്റിക് പെർമിയബിലിറ്റി μ, എന്ന ഗുണത്തെ ആശ്രയിച്ചിരിക്കും. |
| 4 |
|
| 5 |
B = μ H. |
| 6 |
|
| 7 |
ഫെറോമാഗ്നെറ്റിക് വസ്തുക്കളായ ഇരുമ്പ് തുടങ്ങിയ വസ്തുക്കളുടെ പെർമിയബിലിറ്റി ഫീൽഡ് ഡെൻസിറ്റിക്ക് ആനുപാതികമല്ല. H വർദ്ധിപ്പിച്ചാൽ B വർദ്ധിച്ച് ഒരു ഘട്ടത്തിൽ പൂരിതമാവും. ഇനി H കുറച്ചുകൊണ്ടുവരുമ്പോൾ B യുടെ മൂല്യം, ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ, മുകളിലേക്ക് പോയ അതെ പാതയിലല്ല കുറഞ്ഞുവരിക. ഒരു കോയിലും MPU925x സെൻസറും ഉപയോഗിച്ച് B-H കർവ് വരയ്ക്കാം. |
| 8 |
|
| 9 |
.. image:: pics/hysteresis-loop.png |
| 10 |
:width: 400px |
| 11 |
|
| 12 |
- കോയിലിനെ PV1ൽ നിന്നും ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക. |
| 13 |
- സെൻസറിനെ കൊയിലിനകത്ത് വെക്കുക |
| 14 |
- 'തുടങ്ങുക' ബട്ടൺ അമർത്തുക. ഇത് PV1നെ -3V മുതൽ +3Vവരെ 100 സ്റ്റെപ്പിൽ മാറ്റി ഓരോ സ്റെപ്പിലും magnetic field അളക്കും. |
| 15 |
- കോയിലിൽ ഇരുമ്പിന്റെ ഒരു കട്ട വെച്ച് പരീക്ഷണം ആവർത്തിക്കുക. |
| 16 |
|
| 17 |
|