| 1 |
I-V ഗ്രാഫ് വരയ്ക്കുക |
| 2 |
---------------------- |
| 3 |
സ്‌കൂൾ പരീക്ഷണങ്ങൾ എന്ന വിഭാഗത്തിലുള്ള 'റെസിസ്റ്റൻസ് ഓം നിയമമുപയോഗിച്ച് ' എന്നത്തിന്റെ ഒരനുബന്ധം മാത്രമാണ് ഇത്. ഓം നിയമപ്രകാരം സീരീസായി ഘടിപ്പിച്ച രണ്ടു റെസിസ്റ്ററുകളിലൂടെ കറന്റ് പ്രവഹിക്കുമ്പോൾ അവയോരോന്നിനും കുറുകെയുണ്ടാവുന്ന വോൾടേജ് അവയുടെ റെസിസ്റ്റൻസിന് ആനുപാതികമായിരിക്കും. രണ്ടിനും കുറുകെയുള്ള വോൾടേജ്കളും ഏതെങ്കിലും ഒരു റെസിസ്റ്റൻസും അറിയാമെങ്കിൽ രണ്ടാമത്തെ റെസിസ്റ്റൻസ് ഓം നിയമമുപയോഗിച്ച് കണക്കുകൂട്ടാം. :math:`I = V_{A1}/R_2 = (V_{PVS} − V_{A1})/R_1`. |
| 4 |
|
| 5 |
ചിത്രത്തിലെ R2 നമുക്കറിയാവുന്ന റെസിസ്റ്റൻസും R1 കണ്ടുപിടിക്കാനുള്ളതും ആണെന്നിരിക്കട്ടെ. R2 ആയി 1000ഓം ഉപയോഗിക്കാം. R1 ന്റെ സ്ഥാനത്ത് ഒരു 2200 ഓം ഉപയോഗിക്കാം. |
| 6 |
|
| 7 |
.. image:: schematics/res-compare.svg |
| 8 |
:width: 300px |
| 9 |
|
| 10 |
- ഒരു ബ്രെഡ്‌ബോർഡിൽ R1ഉം R2വും സീരീസായി ഘടിപ്പിക്കുക |
| 11 |
- A1 ടെർമിനൽ രണ്ടു റെസിസ്റ്ററും ചേരുന്ന ബിന്ദുവിലേക്കു ഘടിപ്പിക്കുക |
| 12 |
- PVS ടെർമിനൽ R1ന്റെ ഒരറ്റത്ത് ഘടിപ്പിക്കുക |
| 13 |
- R2വിന്റെ ഒരറ്റം ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക |
| 14 |
- PVSലെ വോൾട്ടേജിന്റെ പരിധികൾ സെറ്റ് ചെയ്യുക. |
| 15 |
- 'തുടങ്ങുക' എന്ന ബട്ടൺ അമർത്തുക. |
| 16 |
|
| 17 |
R2ലൂടെയുള്ള കറന്റ് :math:`I = V_{A1}/R_2` എന്ന സമവാക്യം നൽകും . ഇതേ കറന്റാണ് R1ലൂടെയും ഒഴുകുന്നത്. R1നു കുറുകെയുള്ള വോൾടേജ് PVS - A1 ആണ് . അതിനാൽ :math:`R_1 = (V_{PVS} − V_{A1})/I`. |
| 18 |
|
| 19 |
.. image:: pics/plot-iv-screen.png |
| 20 |
:width: 400px |
| 21 |
|
| 22 |
വളഞ്ഞിരിക്കുന്ന ഗ്രാഫ് ഒരു ഡയോഡിന്റേതാണ്. |
| 23 |
|