| 1 |
DC വോൾടേജ് അളക്കുന്ന വിധം |
| 2 |
-------------------------------- |
| 3 |
|
| 4 |
ExpEYESന്റെ A1, A2, IN1, IN2 എന്നീ ടെർമിനലുകൾ DC വോൾടേജ് അളക്കാൻ വേണ്ടി ഉപയോഗിക്കാം. പുറമെനിന്നും വോൾടേജ് സോഴ്സുകൾ കണക്ട് ചെയ്യുമ്പോൾ ഒരറ്റം ഏതെങ്കിലും ഒരു ഗ്രൗണ്ട് ടെർമിനലിൽ കണക്ട് ചെയ്തിരിക്കണം. ഒരു 1.5 വോൾട് ഡ്രൈസെൽ , രണ്ടു കഷ്ണം വയർ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. |
| 5 |
|
| 6 |
.. image:: schematics/measure-dc.svg |
| 7 |
:width: 300px |
| 8 |
|
| 9 |
- സെല്ലിന്റെ ഒരറ്റം ഗ്രൗണ്ടിലും മറ്റേയറ്റം A1ലും ഘടിപ്പിക്കുക. |
| 10 |
- GUIയിൽ മുകള്‍ഭാഗത്തുള്ള A1 ചെക്ക്ബട്ടൺ ടിക്ക് ചെയ്യുക |
| 11 |
|
| 12 |
വോൾടേജ് ചെക്ക്ബട്ടനു വലതുവശത്തായി ഡിസ്പ്ലേ ചെയ്തിരിക്കുന്നത് കാണാം. സെല്ലിന്റെ കണക്ഷൻസ് തിരിച്ചുകൊടുത്തശേഷം വീണ്ടും റീഡിങ് നോക്കുക. |
| 13 |
|
| 14 |
|
| 15 |
|