| 1 |
ACയെയും DCയെയും വേർതിരിക്കൽ |
| 2 |
----------------------------------- |
| 3 |
പൂജ്യത്തിനും 5 വോൾട്ടിനും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു സ്‌കൊയർ വേവ് 2.5 DC യും -2.5നും +2.5നും ഇടയ്ക്ക് ദോലനം ചെയ്യുന്ന AC യും ചേർന്നതാണ് എന്ന് നേരത്തെ പറഞ്ഞതാണല്ലോ. കൂടുതലായി ഇതിനെപ്പറ്റി മനസ്സിലാക്കാൻ ഇതിനെ ഒരു കപ്പാസിറ്ററിലൂടെ കടത്തിവിടുക. കപ്പാസിറ്റർ AC ഭാഗത്തെ മാത്രം കടന്നുപോകാനനുവദിക്കുന്നതു കാണാം. |
| 4 |
|
| 5 |
.. image:: schematics/acdc-separating.svg |
| 6 |
:width: 300px |
| 7 |
|
| 8 |
- SQ1നെ A1ലേക്ക് ഘടിപ്പിക്കുക |
| 9 |
- SQ1നെ 1000ഹെർട്സ്ൽ സെറ്റ് ചെയ്യുക |
| 10 |
- A1 ന്റെ റേഞ്ച് 8 വോൾട്ടാക്കി മാറ്റുക |
| 11 |
- ട്രിഗർ ലെവൽ പൂജ്യത്തിൽ നിന്നും അല്പം കൂട്ടി ട്രേസ് ഉറപ്പിക്കുക |
| 12 |
- SQ1നെ ഒരു 0.1uF കപാസിറ്ററിലൂടെ A2വിലേക്ക് ഘടിപ്പിക്കുക |
| 13 |
|
| 14 |
A2 വിലെത്തുന്ന വോൾറ്റേജ് -2.5നും +2.5നും ഇടയ്ക്ക് ദോലനം ചെയ്യുന്നതു കാണാം. |
| 15 |
ഇവിടെ നമ്മൾ DCയെ വേര്തിരിച്ചിട്ടില്ല എന്ന കാര്യം ഓർമിക്കുക. എങ്ങിനെയത് ചെയ്യാൻ പറ്റും ? |
| 16 |
|
| 17 |
.. image:: pics/acdc-sep-screen.png |
| 18 |
:width: 300px |
| 19 |
|