Debian Codegraph @

eyesjunior/helpFiles/ml/_sources/2.15.rst

raw
1 നാരങ്ങാസെല്ലിന്റെ വോൾടേജ്
2 -------------------------
3
4 ഒരു ചെറുനാരങ്ങയിൽ ചെമ്പിന്റെയും നാകത്തിന്റെയും (Copper and Zinc) ചെറിയ തകിടുകൾ കടത്തിവെച്ചാൽ അവക്കിടയിൽ ഒരു വോൾടേജ് സംജാതമാവും. ഇത്തരം ഒരു സെല്ലിന് എത്രത്തോളം കറന്റ് തരാൻ കഴിയും എന്ന് പരീക്ഷിക്കാം.
5
6 .. image:: schematics/lemon-cell.svg
7 :width: 300px
8
9 - സെല്ലിനെ A1നും ഗ്രൗണ്ടിനുമിടക്ക് ഘടിപ്പിക്കുക
10 - വോൾടേജ് അളക്കുക
11 - സെല്ലിന് കുറുകെ ഒരു 1K റെസിസ്റ്റർ ഘടിപ്പിക്കുക
12
13
14 റെസിസ്റ്റർ ഘടിപ്പിക്കുമ്പോൾ വോൾട്ടേജ് കുറയുന്നതായി കാണാം. എന്നാൽ ഒരു ഡ്രൈസെല്ലിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നില്ല. എന്താവും കാരണം?