| 1 |
റെസിസ്റ്റൻസ് അളക്കുന്ന വിധം |
| 2 |
-------------------------------- |
| 3 |
|
| 4 |
ExpEYESന്റെ SEN എന്ന ടെർമിനൽ റെസിസ്റ്റൻസ് അളക്കാൻ വേണ്ടി ഉപയോഗിക്കാം. |
| 5 |
|
| 6 |
.. image:: schematics/res-measure.svg |
| 7 |
:width: 250px |
| 8 |
|
| 9 |
|
| 10 |
- റെസിസ്റ്റർ SENനും ഗ്രൗണ്ടിനും ഇടക്ക് ഘടിപ്പിക്കുക |
| 11 |
|
| 12 |
റെസിസ്റ്റൻസ് സ്ക്രീനിന്റെ വലുത് മുകൾഭാഗത്തായി കാണിച്ചിരിക്കും. |
| 13 |
|
| 14 |
യഥാർത്ഥത്തിൽ SEN വോൾടേജ് അളക്കുന്ന ഒരു ടെർമിനൽ മാത്രമാണ്. ബോക്സിനകത്ത് SENൽ നിന്നും ഒരു 5.1 K റെസിസ്റ്റർ 3.3വോൾട് സപ്ലൈയിലേക്ക് കണക്ട് ചെയ്തുവെച്ചിട്ടുണ്ട്. നമ്മൾ ഗ്രൗണ്ടിനും SENനും ഇടയിൽ ഒരു റെസിസ്റ്റർ കണക്ട് ചെയ്യുമ്പോൾ SENലെ വോൾടേജ് അതിനനുസരിച്ചു മാറും. ഈ വോൾടേജിൽ നിന്നും ഓംസ് നിയമം ഉപയോഗിച്ച് പുറമെ ഘടിപ്പിച്ച റെസിസ്റ്റൻസ് കണക്കുകൂട്ടാം. V/R = 3.3/5.1 . 100ഓമിനും 100കിലോ ഓമിനും ഇടക്കുള്ള വിലകൾ മാത്രമേ കൃത്യമായി അളക്കാൻ പറ്റൂ. |