Debian Codegraph @

eyesjunior/helpFiles/ml/_sources/8.3.rst

raw
1 MPU6050 sensor
2 ---------------
3 ത്വരണം, പ്രവേഗം, താപനില എന്നിവ അളക്കാൻ കഴിവുള്ള ഒരു I2C സെൻസറാണ് MPU6050. ഇതിനെ I2C പോർട്ടിൽ ഘടിപ്പിച്ച് ഇതിൽ ഏതു പരാമീറ്ററിന്റെയും ഗ്രാഫ് വരക്കാവുന്നതാണ്.
4