റെസിസ്റ്ററുകളുടെ സീരീസ് കണക്ഷൻ -------------------------------- ExpEYESന്റെ SEN എന്ന ടെർമിനൽ റെസിസ്റ്റൻസ് അളക്കാൻ വേണ്ടി ഉപയോഗിക്കാം. .. image:: schematics/res-series.svg :width: 250px - റെസിസ്റ്ററുകൾ സീരീസായി SENനും ഗ്രൗണ്ടിനും ഇടയ്ക് ഘടിപ്പിക്കുക റെസിസ്റ്റൻസ് സ്‌ക്രീനിന്റെ വലുത് മുകൾഭാഗത്തായി കാണിച്ചിരിക്കും. R = R1 + R2 + ..