പെൻഡുലദോലനങ്ങളെ ഡിജിറ്റൈസ് ചെയ്യുക ----------------------------------------------------- ദോലനം ചെയ്യുന്ന ഒരു പെൻഡുലത്തിന്റെ കോണളവ് സമയത്തിനെതിരെ പ്ലോട്ട് ചെയ്താൽ ഒരു സൈൻ കർവ് കിട്ടും. ഈ ഗ്രാഫിൽ നിന്നും പെൻഡുലത്തിന്റെ ദോലനകാലം കണക്കാക്കാം. കോൺ അലക്കുന്നതിനു പകരം കോണീയപ്രവേഗം അളന്ന് പ്ലോട്ട് ചെയ്താലും മതി. ഒരു DVD മോട്ടോറിനെ ഒരു ജനറേറ്ററായി ഉപയോഗിച്ച് ഈ പരീക്ഷണം ചെയ്യാൻ പറ്റും. - മോട്ടോറിന്റെ ടെർമിനലുകൾ ആംപ്ലിഫയർ ഇൻപുട്ടിനും (IN) ഗ്രൗണ്ടിനുമിടക്ക് ഘടിപ്പിക്കുക. - ആംപ്ലിഫയർ OUTനെ A1ലേക്ക് ഘടിപ്പിക്കുക. - മോട്ടോറിന്റെ ആക്സിസിനെ ആധാരമാക്കി പെൻഡുലത്തെ ദോലനം ചെയ്യിക്കുക. - 'തുടങ്ങുക' ബട്ടൺ അമർത്തുക - ഡാറ്റ വിശകലനം ചെയ്ത് ദോലനസമയം കണക്കാക്കുക .. image:: pics/pendulum-screen.png :width: 300px