eyes17/helpFiles/ml/_sources/3.12.rst
raw| 1 | ക്ലോക്ക് ഡിവൈഡർ സർക്യൂട്ട് |
| 2 | ----------------------------------- |
| 3 | ഒരു D-ഫ്ലിപ് ഫ്ലോപ് ഉപയോഗിച്ച് ഒരു സ്‌ക്വയർവേവിന്റെ ആവൃത്തി പകുതിയാക്കി കുറക്കുന്ന ഒരു സർക്യൂട്ടാണ് താഴെക്കാണിച്ചരിക്കുന്നത്. |
| 4 | |
| 5 | .. image:: schematics/clock-divider.svg |
| 6 | :width: 300px |
| 7 | |
| 8 | - 7474 ICയെ ബ്രെഡ്‌ബോർഡിൽ ഉറപ്പിച്ചു ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ വയറുകൾ ഘടിപ്പിക്കുക |
| 9 | - SQ1 നെ 1000ഹെർട്സിൽ സെറ്റ് ചെയ്യുക. |
| 10 | |
| 11 | .. image:: pics/clock-divider-screen.png |
| 12 | :width: 400px |
| 13 | |
| 14 |