Debian Codegraph @

eyes17/helpFiles/ml/_sources/7.3.rst

raw
1 അഡ്വാൻസ്ഡ് ഡാറ്റ ലോഗർ
2 ----------------------
3 ന്റെ വിവിധടെർമിനലുകളിലെ വോൾട്ടേജുകൾ നിശ്ചിത ഇടവേളകളിൽ രേഖപ്പെടുത്താനുള്ള പ്രോഗ്രാമാണ് ടാറ്റ ലോഗർ. എത്ര തവണ അളവുകൾ രേഖപ്പെടുത്തണം, അടുത്തടുത്ത രണ്ടളവുകളുടെ ഇടക്കുള്ള സമയം എന്നീ കാര്യങ്ങൾ നമുക്ക് സെറ്റ് ചെയ്യാവുന്നതാണ്.
4 വളരെയധികം ബഹുമുഖമായ സൗകര്യങ്ങലുള്ള ഒരു ഡാറ്റ ലോഗറാണിത്. X-ആക്സിസിലും Y-ആക്സിസിലും നമുക്ക് വേണ്ട ഇൻപുട്ടുകൾ തെരഞ്ഞെടുക്കാൻ പറ്റും.
5
6