| 1 |
സമ്മിങ് ആംപ്ലിഫയർ |
| 2 |
---------------- |
| 3 |
ഓപ്പറേഷനൽ ആംപ്ലിഫയർ സർക്യൂട്ടുകൾ ഉപയോഗിച്ച് വോൾട്ടേജുകൾ തമ്മിൽ കൂട്ടുക, ഗുണിക്കുക തുടങ്ങിയ പ്രക്രിയകൾ ചെയ്യാൻ കഴിയും. വോൾട്ടേജുകൾ തമ്മിൽ കൂട്ടുന്ന സമ്മിങ് ആംപ്ലിഫയർ ഓഡിയോ ഉപകരണങ്ങളിലും മറ്റും വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. |
| 4 |
|
| 5 |
:math:`V_{o}= \frac{R1}{Rf}V1 + \frac{R2}{Rf}V2 + ...` |
| 6 |
|
| 7 |
.. image:: schematics/opamp-summing.svg |
| 8 |
:width: 300px |
| 9 |
|
| 10 |
- ചിത്രത്തിൽ കാണിച്ചിരിക്കുന്ന സർക്യൂട്ട് ബ്രെഡ്‌ബോർഡിൽ നിർമിക്കുക. :math:`R1=R2=R_f = 1k\Omega` |
| 11 |
- PV1ഉം PV2ഉം 1 വോൾട്ടിൽ സെറ്റ് ചെയ്യുക. |
| 12 |
|
| 13 |
AC സിഗ്നൽസ് ഉപയോഗിച്ചും സമ്മിങ് ചെയ്യാവുന്നതാണ്. PV1നു പകരം WGയിൽ നിന്നുമുള്ള 1 വോൾട് സിഗ്നൽ ഉപയോഗിച്ച് പരീക്ഷണം ആവർത്തിക്കുക. |
| 14 |
|
| 15 |
|