eyes17/helpFiles/ml/_sources/2.7.rst
raw| 1 | കപ്പാസിറ്ററുകളുടെ പാരലൽ കണക്ഷൻ |
| 2 | -------------------------------- |
| 3 | |
| 4 | പാരലലായി കണക്ട് ചെയ്തിട്ടുള്ള കപ്പാസിറ്ററുകളുടെ എഫക്റ്റീവ് കപ്പാസിറ്റൻസ് C = C1 + C2 + ... എന്ന സമവാക്യം അനുസരിച്ചായിരിക്കും. |
| 5 | |
| 6 | |
| 7 | .. image:: schematics/cap-parallel.svg |
| 8 | :width: 250px |
| 9 | |
| 10 | |
| 11 | - കപ്പാസിറ്ററുകളെ IN1നും ഗ്രൗണ്ടിനും ഇടയ്ക് പാരലലായി ഘടിപ്പിക്കുക |
| 12 | - സ്ക്രീനിന്റെ വലതുഭാഗത്തു മുകളിലായി കാണുന്ന "കപ്പാസിറ്റൻസ് IN1" എന്ന ബട്ടൺ അമർത്തുക. |
| 13 | |
| 14 | കപ്പാസിറ്റൻസ് ബട്ടണ്‍ മുകളിൽ തന്നെ ഡിസ്പ്ലേ ചെയ്തു കാണിക്കും. |