Debian Codegraph @

eyes17/helpFiles/ml/_sources/3.5.rst

raw
1 PN ജംഗ്ഷൻ ക്ലാമ്പിങ്
2 ----------------------------
3 ACയും DCയും ഒരു കപ്പാസിറ്റർ ഉപയോഗിച്ച് വേർതിരിക്കുന്നത് നമ്മൾ ചെയ്തു കഴിഞ്ഞതാണ് . ഇതിന്റെ നേരെ വിപരീതമായ പ്രവർത്തനമാണ് ക്ലാമ്പിങ് .ഒരു AC സിഗ്നലിനെയും DC സിഗ്നലിനെയും കൂട്ടിച്ചേർക്കുന്ന പ്രക്രിയയാണത് .
4
5
6 .. image:: schematics/clamping.svg
7 :width: 300px
8
9 - ഡയോഡും കപ്പാസിറ്ററും ചിത്രത്തിൽ കാണിച്ചപോലെ ബ്രെഡ്‌ബോർഡിൽ ഉറപ്പിക്കുക. റെസിസ്റ്റർ വേണമെന്നില്ല.
10 - ഡയോഡിന്റെ ആനോഡിനെ PV1ലേക്ക് ഘടിപ്പിക്കുക
11 - PV1ൽ ഒരു പോസിറ്റീവ് വോൾടേജ് കൊടുക്കുക.
12 - WG ഫ്രീക്വൻസി 1000 Hzൽ സെറ്റ് ചെയ്യാം.
13 - A1ഉം A2ഉം കപ്പാസിറ്ററിന്റെ രണ്ടറ്റങ്ങളിലും ഘടിപ്പിക്കുക
14
15 ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെയുള്ള രണ്ടു ഗ്രാഫുകൾ കിട്ടേണ്ടതാണ്. ആനോഡിൽ സെറ്റ് ചെയ്യുന്ന വോൾടേജിനനുസരിച്ചു കാഥോഡിലെ വേവ്ഫോം മുകളിലേക്കും താഴേക്കും പോകുന്നത് കാണാം. നെഗറ്റീവ് ഭാഗത്തേക്ക് ക്ലാമ്പ് ചെയ്യുവാൻ ഡയോഡിനെ തിരിച്ചു പിടിപ്പിക്കുക.
16
17 .. image:: pics/clamping-screen.png
18 :width: 300px
19