ക്ലോക്ക് ഡിവൈഡർ സർക്യൂട്ട് ----------------------------------- ഒരു D-ഫ്ലിപ് ഫ്ലോപ് ഉപയോഗിച്ച് ഒരു സ്‌ക്വയർവേവിന്റെ ആവൃത്തി പകുതിയാക്കി കുറക്കുന്ന ഒരു സർക്യൂട്ടാണ് താഴെക്കാണിച്ചരിക്കുന്നത്. .. image:: schematics/clock-divider.svg :width: 300px - 7474 ICയെ ബ്രെഡ്‌ബോർഡിൽ ഉറപ്പിച്ചു ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ വയറുകൾ ഘടിപ്പിക്കുക - SQ1 നെ 1000ഹെർട്സിൽ സെറ്റ് ചെയ്യുക. .. image:: pics/clock-divider-screen.png :width: 400px