| 1 |
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. വടക്കൻ അക്ഷാംശം 8° 17' |
| 2 |
30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും |
| 3 |
ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം |
| 4 |
എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ |
| 5 |
വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന |
| 6 |
(ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ട |
| 7 |
താലൂക്കിൻറെ കിഴക്കെ ഭാഗവും തെങ്കാശി താലുക്ക് ഒഴികെ) തിരുവിതാംകൂർ, പണ്ടത്തെ |
| 8 |
കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, ടോപ് സ്ലിപ്, |
| 9 |
ആനക്കെട്ടിക്ക് കിഴക്കുള്ള അട്ടപ്പാടി വനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തുർ |
| 10 |
ജില്ലയുടെ ഭാഗങ്ങൾ) ഒഴിക്കെയുള്ള മലബാർ ജില്ല, അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ |
| 11 |
ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്കും (ഇപ്പോൾ കാസർഗോഡ് ജില്ല) എന്നീ |
| 12 |
പ്രദേശങ്ങൾ ചേർത്ത് 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്. |
| 13 |
|
| 14 |
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 |
| 15 |
സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ |
| 16 |
ഉൾപ്പെടുത്തിയിട്ടുണ്ട്.[ക][6] മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ |
| 17 |
തലസ്ഥാനം തിരുവനന്തപുരമാണ്. മറ്റു പ്രധാന നഗരങ്ങൾ തിരുവനന്തപുരം കൊച്ചി |
| 18 |
കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, എന്നിവയാണ് കളരിപ്പയറ്റ്, കഥകളി, ആയുർവേദം, |
| 19 |
തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം |
| 20 |
പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ |
| 21 |
സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്. |
| 22 |
|
| 23 |
1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് |
| 24 |
സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് |
| 25 |
ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച |
| 26 |
നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ |
| 27 |
സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും |
| 28 |
പഠനവിഷയമാക്കിയിട്ടുണ്ട്. |
| 29 |
|
| 30 |
വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം |
| 31 |
ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ് അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ |
| 32 |
ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്.2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു |
| 33 |
സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്.[10] |
| 34 |
കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി |
| 35 |
ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു[11][12][13] |
| 36 |
|
| 37 |
പ്രമാദമായ സംഭവങ്ങളേതെടുത്താലും തന്റെ പക്കൽ തെളിവുണ്ടെന്ന് അവകാശപ്പെടുന്ന ഒരു |
| 38 |
നേതാവിന്റെ ഫേസ്‌ബുക്ക് സ്റ്റാറ്റസിനു ചുവടെ ഇങ്ങനെയൊരു കമന്റ് കണ്ടുവെന്നു കരുതുക. |
| 39 |
എന്തു മനസ്സിലാക്കും നമ്മൾ? വിയറ്റ്നാം കോളനിയിൽ ശങ്കരാടി അവതരിപ്പിച്ച |
| 40 |
കഥാപാത്രത്തോട് നേതാവിനെ ചേർത്തുവയ്ക്കുന്ന ഒരു കാരിക്കേച്ചറിങ് അവിടെ |
| 41 |
നടന്നുകഴിഞ്ഞു. അതിനായി ഒരു ചിത്രമോ ഹൈപ്പർലിങ്കോ ഉപയോഗിച്ചിട്ടുമില്ല. എന്നാൽ ആ |
| 42 |
രണ്ടുവരി മറ്റൊന്നിനെക്കൂടി ഓർമ്മിപ്പിക്കുന്ന ഹൈപ്പർടെക്സ്റ്റായി |
| 43 |
പ്രവർത്തിക്കുകയും ചെയ്യുന്നു. |
| 44 |
|
| 45 |
ഹിറ്റ് സിനിമയെ കുറിച്ചുള്ള ഒരു പോസ്റ്റിനു ചുവടെ വന്ന കമന്റ് ഇങ്ങനെ: "വെറും |
| 46 |
ഹൈപ്പല്ല, അഹൈപ്പ്! (പ്രേംനസീർ.jpg). " |
| 47 |
|
| 48 |
പടം ഊതിവീർപ്പിച്ച കുമിളയാണ് എന്നു വിശേഷണം ചേർത്തു പറഞ്ഞതാണ്. അതിനായി നസീറിന്റെ |
| 49 |
സംഭാഷണരീതിയെ കടമെടുത്തിരിക്കുന്നു. ചിലരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന |
| 50 |
രീതിയിൽ ഒരു പോസ്റ്റിന്റെ ചർച്ച പോയപ്പോൾ ചുവടെ കണ്ട കമന്റ് ഇങ്ങനെ: |
| 51 |
|
| 52 |
"പൊട്ടട്ടെ കുരു പൊട്ടട്ടെ...(കലാഭവൻ_മണി.jpg). " |
| 53 |
|
| 54 |
അനന്തഭദ്രത്തിലെ കലാഭവൻ മണി പാടിയഭിനയിച്ച മാലമ്മലുല്ലൂയ എന്ന ഗാനത്തിന്റെ ഈണം |
| 55 |
പെട്ടെന്നു മനസ്സിൽ വരികയായി. കുമ്പിടിയും കോരസാറും നിമ്പോളിയും പഞ്ചാബിഹൗസും ഒക്കെ |
| 56 |
ഇങ്ങനെ .jpg എന്ന വാലോടുകൂടി കമന്റിനൊപ്പം തലയെടുപ്പോടെ നിൽക്കുന്നതുകാണാം. ചില |
| 57 |
സ്റ്റീരിയോ ടൈപ്പുകളെ എടുത്ത് സമകാലിക സംഭവങ്ങളുമായി ചേർത്തുവയ്ക്കുകയാണ്, |
| 58 |
കമന്റർമാർ. സാമൂഹ്യവിമർശനത്തിനുള്ള വഴിയായും ആക്ഷേപഹാസ്യമായും ഇത് |
| 59 |
ഉപയോഗിക്കപ്പെടുന്നു. സദാ പരിണമിക്കുന്ന ഇന്റർനെറ്റ് മീമിന്റെ (meme) ലോകത്തേക്കു |
| 60 |
സ്വാഗതം. നിങ്ങൾ കണ്ടത്, ടെക്സ്റ്റ് ബേസ്ഡ് മീമുകൾ. ഡിജിറ്റല്‍ മലയാളം |
| 61 |
|
| 62 |
2005 മദ്ധ്യത്തോടെയാണ് മലയാളം ബ്ലോഗിങ് അനക്കം വച്ചുതുടങ്ങുന്നത്. പ്രൊഫഷണൽ |
| 63 |
എഴുത്തുകാരോ പത്രക്കാരോ ഒന്നുമല്ലാത്ത ഒട്ടേറെയാളുകൾ തങ്ങളുടെ ഭാഷയെ |
| 64 |
ലോകത്തിനുമുന്നിൽ തുറന്നുവച്ചു. ബൂലോഗം എന്ന പ്രയോഗം തന്നെയുണ്ടായി. പുതിയ |
| 65 |
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഒട്ടേറെ വാക്കുകൾ നിത്യവ്യവഹാരത്തിലെത്തി. |
| 66 |
തീർത്തും പ്രാദേശികമായ ചില ഭാഷാപ്രയോഗങ്ങളും പലയിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാർ |
| 67 |
ഇന്റർനെറ്റിലെത്തിച്ചു. നെറ്റിലെ വായനക്കാരുടെ ഒരു പുതിയ ലോകം പുതിയ പദസമ്പത്തുമായി |
| 68 |
വളർന്നുവന്നു. ഈ പത്തുവർഷം എന്നതു സ്വയം ഉള്ളടങ്ങിയ കാലയളവല്ല. അതിനു പിന്നോട്ടും |
| 69 |
വേരുകളുണ്ട്. ടൈപ്പ്റൈറ്റർ വന്നതുമുതൽ തന്നെ സാങ്കേതികവിദ്യ ഭാഷയിൽ ഇടപെടുന്നുണ്ട്. |
| 70 |
ടൈപ്പ്റൈറ്ററിനുവേണ്ടിയാണ് മലയാളത്തിലെ ആദ്യ ഔദ്യോഗിക ലിപിപരിഷ്കരണം |
| 71 |
നടപ്പാക്കുന്നതും. എല്ലാ പരിമിതികളെയും മറികടക്കാവുന്ന തരത്തിൽ ടെക്നോളജിയിൽ |
| 72 |
വമ്പിച്ച മാറ്റം കൊണ്ടുവന്ന യൂണിക്കോഡിന്റെ വ്യാപനമാണ്, പോയ ദശകത്തെ |
| 73 |
വേറിട്ടുനിർത്തുന്നത്. |
| 74 |
|
| 75 |
ഇന്ററാക്റ്റീവ് വെബ്ബിന്റെ വളർച്ച ബ്ലോഗർമാരിൽ തട്ടി നിന്നില്ല. മൊബൈൽ ഫോൺ |
| 76 |
ഉപയോഗിക്കുന്നവരിലേക്കു കൂടി അതിന്റെ ഫലങ്ങൾ എത്തിയ വർഷങ്ങളാണു കടന്നുപോയത്. |
| 77 |
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വരവോടെ താങ്ങാവുന്ന വിലയ്ക്ക് സ്മാർട് |
| 78 |
ഫോണുകൾ വിപണിയിലെത്തി. പലരുടെയും ഇന്റർനെറ്റിലേക്കുള്ള ആദ്യവാതിൽ മൊബൈൽ ഫോൺ ആയി. |
| 79 |
അവയിൽ മലയാളം സുഗമമായി ഉപയോഗിക്കാനായത് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലാണ്. അഫോർഡബിളായ |
| 80 |
3ജി കണക്ഷനുകൾ ലഭ്യമായതും സഹായകമായി. മംഗ്ലീഷിലുള്ള എസ്എംഎസുകൾ മലയാളത്തിൽ |
| 81 |
തന്നെയുള്ള വാട്സ് ആപ്പ് കമന്റുകൾക്ക് വഴിമാറി. ഫോട്ടോ കമന്റുകളെ ആളുകൾ |
| 82 |
വെറുത്തുതുടങ്ങിയപ്പോൾ ഫയൽനെയിമുകൾ ഉപയോഗപ്പെടുത്തി കാര്യം സൂചിപ്പിക്കാൻ തുടങ്ങി. |
| 83 |
|
| 84 |
ഇതിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ക്രോം, |
| 85 |
ഫയർഫോക്സ് തുടങ്ങിയ ബ്രൗസറുകളും ആൻഡ്രോയിഡ് എന്ന മൊബൈൽ പ്ലാറ്റ്ഫോമും മറ്റ് നിരവധി |
| 86 |
ഓപ്പൺസോഴ്സ് പ്രോജക്റ്റുകളും ഉപയോഗിക്കുന്ന ഹാർഫ്ബസ് എന്ന റെൻഡറിങ് എഞ്ചിനിൽ |
| 87 |
മലയാളം റെൻഡറിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് |
| 88 |
ആയിരുന്നു. സയനോജൻ മോഡിന്റെയും ഫയർഫോക്സ് ഒഎസിന്റെയും മറ്റും മെനു |
| 89 |
മലയാളീകരിക്കാനായി ഫ്യൂവൽ (Frequently Used Entries in Localisation - FUEL) |
| 90 |
പ്രോജക്റ്റ് ആരംഭിച്ചതോടെ പ്രാദേശിക ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കാൻ താത്പര്യമുള്ള |
| 91 |
ഉപയോക്താക്കളുണ്ട് എന്ന ബോധം ഹാൻഡ്സെറ്റ് നിർമ്മാതാക്കൾക്കുമുണ്ടായി. അവർ തങ്ങളുടെ |
| 92 |
ഫോണുകളിൽ യൂണിക്കോഡ് പിന്തുണ ഉറപ്പാക്കി. സെൽഫോണിലെ ഇൻഡിക് ഭാഷാ ഇൻപുട്ടിനായി |
| 93 |
സ്വതന്ത്ര ലൈസൻസിൽ സൗജന്യമായി ഇൻഡിക് കീബോർഡ് റിലീസ് ചെയ്തത് മലയാളത്തിൽ |
| 94 |
ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. |
| 95 |
|
| 96 |
സമാന്തരമായി യൂണിക്കോഡ് മലയാളത്തെ പിന്തുണയ്ക്കുന്ന നിരവധി സ്വതന്ത്ര ഫോണ്ടുകൾ |
| 97 |
റിലീസ് ചെയ്യപ്പെട്ടു. ഗൂഗിൾ തന്നെ മൊബൈൽ ഫോണുകൾക്കായി ഇന്ത്യൻ ഭാഷകളിൽ അടക്കം |
| 98 |
ഹാൻഡ്റൈറ്റിങ് ഇൻപുട്ട് മെഥേഡ് അവതരിപ്പിച്ചു. ഇങ്ങനെ നിരവധി ബോധപൂർവ്വമായ |
| 99 |
ഇടപെടലുകളുടെയും ഒപ്പം ആകസ്മികമായ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡിജിറ്റൽ |
| 100 |
മലയാളം പരിണമിക്കുന്നത്. ഡിജിറ്റൽ ഹ്യുമാനിറ്റീസ് കേരളത്തിൽ ഒരു |
| 101 |
പഠനശാഖയല്ലാത്തതിനാൽ ഇതേവരെ അക്കാദമിക് താത്പര്യം ഈ വിഷയത്തിൽ കാര്യമായി |
| 102 |
വീണിട്ടില്ലെന്നു മാത്രം. ഭാഷ എന്ന ജൈവവ്യവസ്ഥ |
| 103 |
|
| 104 |
ബെഞ്ചമിൻ ബെയ്‌ലി മലയാളമുദ്രണം തുടങ്ങുന്ന കാലംമുതൽ മാദ്ധ്യമങ്ങളാണ് ഭാഷാപരിണാമത്തെ |
| 105 |
നയിച്ചത്. എന്നാൽ വ്യവസ്ഥാപിത മാദ്ധ്യമങ്ങളുടെ കൈയിൽ നിന്ന് ഇതിന്റെ നേതൃത്വം |
| 106 |
സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബെയ്‌ലി |
| 107 |
ഉപയോഗിച്ച മലയാളമോ അന്നത്തെ പ്രയോഗങ്ങളോ അല്ല ഇന്നു നിലവിലുള്ളത്. അക്ഷരങ്ങൾ പോലും |
| 108 |
മാറിപ്പോയിരിക്കുന്നു. കോട്ടയത്തുനിന്നു പ്രസിദ്ധീകരിക്കുന്ന ജ്ഞാനനിക്ഷേപത്തിൽ |
| 109 |
വന്ന ആനയും തുന്നാരനും കുറിച്ച എന്ന നാടോടിക്കഥയിലോ ഇല്ലിക്കുന്നിൽ നിന്ന് |
| 110 |
അച്ചടിച്ച ഒരു കല്ലൻ എന്ന ചെറുകഥയിലോ ആരംഭിക്കുന്നു, മലയാളത്തിലെ ഷോർട്ട് ഫിക്ഷൻ. |
| 111 |
അന്നുമുതലിന്നോളം മലയാളഭാഷയേയും സാഹിത്യത്തേയും രൂപപ്പെടുത്തുന്നതിൽ |
| 112 |
അച്ചടിമാദ്ധ്യമങ്ങളും അവ മെച്ചപ്പെടുന്നതിനായി ലഭ്യമായ പുതിയപുതിയ |
| 113 |
സാങ്കേതികവിദ്യകളും വലിയ പങ്കാണു വഹിച്ചത്. കാലാകാലങ്ങളിൽ അവ പല പുതിയ വാക്കുകളും |
| 114 |
പ്രയോഗങ്ങളും മാനകഭാഷയിലേക്കു ക്രമപ്പെടുത്തുകയും പലതിനെയും വഴിവക്കിൽ |
| 115 |
ഉപേക്ഷിക്കുകയും ചെയ്തു. |
| 116 |
|
| 117 |
വാക്കുകൾ മാത്രമല്ല, അക്ഷരരൂപങ്ങൾ പോലും വന്നും പോയുമിരുന്നു. ഇന്നു വ്യാപകമായി |
| 118 |
ഉപയോഗിക്കുന്ന മീത്തൽ അഥവാ ചന്ദ്രക്കല തന്നെ ഇങ്ങനെ ഇടയ്ക്കു വന്നുകയറിയതാണ്. ഷിജു |
| 119 |
അലക്സ്, സിബു സി ജെ, സുനിൽ വി എസ് എന്നിവർ ചേർന്നെഴുതിയ ചന്ദ്രക്കല: ഉത്ഭവവും |
| 120 |
പ്രയോഗവും എന്ന ഗവേഷണപ്രബന്ധത്തിൽ സ്വരം ഹ്രസ്വമാണെന്നു കാട്ടാൻ ലത്തീൻ ഭാഷയിൽ |
| 121 |
ഉപയോഗിക്കുന്ന ബ്രീവ് ചിഹ്നം മലയാളത്തിലെ ചന്ദ്രക്കലയായി രൂപാന്തരപ്പെടുന്നതിന്റെ |
| 122 |
ലഘുചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രേവ് ചിഹ്നം, കുഞ്ഞുവട്ടം, കേവലവ്യഞ്ജനത്തെ |
| 123 |
അടയാളപ്പെടുത്താനായി അർണോസ് പാതിരിയുടെ എഴുത്തുകളിൽ ഉപയോഗിച്ചിരുന്ന, |
| 124 |
അക്ഷരമദ്ധ്യത്തിൽ കുത്തനെയുള്ള വെട്ട്, യകാരത്തിന്റെ ചില്ലുരൂപം, |
| 125 |
തുടങ്ങിയവയെക്കുറിച്ചൊക്കെ ഈ ലേഖനത്തിൽ പറയുന്നു (മലയാളം റിസർച്ച് ജേണൽ, ബെഞ്ചമിൻ |
| 126 |
ബെയ്‍ലി ഫൗണ്ടേഷൻ). പലരും വിശ്വസിക്കുന്നതുപോലെ മനോരമയോ മാമ്മൻ മാപ്പിളയോ അല്ല, |
| 127 |
അതിനും എത്രയോ മുമ്പേ തലശ്ശേരി ബാസൽ മിഷൻ പ്രസ് ആണ് ചന്ദ്രക്കലയുടെ പലവിധ ഉപയോഗങ്ങൾ |
| 128 |
തുടങ്ങിയതും പ്രചരിപ്പിച്ചതും എന്ന് പഴയകാല പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും |
| 129 |
കാട്ടി അവർ സമർത്ഥിക്കുന്നു. ഇതിനർത്ഥം മനോരമയ്ക്കോ മാതൃഭൂമിക്കോ കേരളഭൂഷണത്തിനോ |
| 130 |
നസ്രാണി ദീപികയ്ക്കോ ഒന്നും ഭാഷാമാനകീകരണത്തിൽ ഒരു പങ്കും ഇല്ലായിരുന്നു എന്നല്ല. |
| 131 |
എന്നാൽ അതിനായുള്ള ശ്രമങ്ങൾ അതിനും മുന്നേ തുടങ്ങുന്നു എന്നുമാത്രമാണ്. |
| 132 |
|
| 133 |
ഭാഷകളുടെ പരിണാമം ജീവജാലങ്ങളുടെ പരിണാമം പോലെയാണ്. സ്വയം പകർത്താൻ സജ്ജമായ |
| 134 |
രാസസംയുക്തങ്ങളെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ജീനുകളുടെ അതിജീവനസമരമാണ് |
| 135 |
ജൈവപരിണാമത്തിന്റെ ഹേതു. സെൽഫിഷ് ജീൻ അഥവാ താന്തോന്നി ജനിതകം എന്ന് ഇതിനെ |
| 136 |
വിശേഷിപ്പിക്കാൻ കാരണം, അത് സ്വന്തം രാസഘടന അതേപടി പകർത്തുന്നതിൽ പുലർത്തുന്ന |
| 137 |
ശ്രദ്ധയാണ് (The selfish gene: Richard Dawkins). അതിന് ആവശ്യമായ തരത്തിൽ ഇതര |
| 138 |
ജീനുകളുമായി സഖ്യമുണ്ടാക്കി ഒരുമനസ്സോടെയാണ് അവ പകർപ്പുകൾ തീർക്കുക. അങ്ങനെ തലമുറകൾ |
| 139 |
കടന്നുപോകുമ്പോൾ ഇടയ്ക്കുണ്ടാകുന്ന ചില മാറ്റങ്ങൾ അതുൾപ്പെടുന്ന ജീവവർഗ്ഗത്തിന്റെ |
| 140 |
കൂട്ടായ അതിജീവനത്തിനു കൂടുതൽ സഹായിക്കുന്നതായാൽ അവ നിലനിൽക്കും. നേരെ മറിച്ച് അത് |
| 141 |
അപകടഹേതുവായാൽ വംശനാശത്തിലേക്കു തന്നെ എത്തിയേക്കാം. |
| 142 |
|
| 143 |
ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിൽ ബാഹ്യ ഇടപെടലിനു വലിയ പങ്കുണ്ട്. ഉദാഹരണത്തിന്, |
| 144 |
ബഹുകോശജീവികളുടെ പരിണാമത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നത്, അവയെ ഉപജീവിച്ചു |
| 145 |
കാലക്ഷേപം കഴിക്കുന്ന വൈറസുകളും ബാക്ടീരിയകളുമാവും. കേവലം റൈബോന്യൂക്ലിക് ആസിഡോ |
| 146 |
(ആർഎൻഎ) ഡിയോക്സിറൈബോന്യൂക്ലിക് ആസിഡോ (ഡിഎൻഎ) മാത്രമുള്ള വൈറസുകൾ ഒരു |
| 147 |
ഹോസ്റ്റിന്റെ ശരീരത്തിൽ തങ്ങൾക്കായി വീടൊരുക്കുന്നു. മനുഷ്യൻ പല പല ശൈലികളിൽ വീടു |
| 148 |
കെട്ടുന്നതുപോലെ, അവയും തങ്ങളുടെ കോളനികൾക്ക് സുഖപ്രദമായ രീതിയിൽ ഈ ജൈവഹോസ്റ്റുകളെ |
| 149 |
അണിയിച്ചൊരുക്കുന്നു. അവരുടെ ജനിതകഘടന ഹോസ്റ്റിന്റെ ശരീരത്തിലേക്കു |
| 150 |
കുത്തിവയ്ക്കുന്നു. അത് ആ ബഹുകോശജീവികളുടെ ജനികതഘടനയിൽ കാലക്രമേണ മാറ്റങ്ങൾ |
| 151 |
കൊണ്ടുവരുന്നു. അതായത്, മാതാപിതാക്കളിൽ നിന്നു കുട്ടികളിലേക്ക് കുത്തനെയുള്ള |
| 152 |
(veritical) ജനിതകകൈമാറ്റം മാത്രമല്ല, ജീവിവർഗ്ഗത്തിൽ നിന്നു ജീവിവർഗ്ഗത്തിലേക്ക് |
| 153 |
വിലങ്ങനെയുള്ള (horizontal) കൈമാറ്റവും പ്രകൃതിയിൽ സ്വാഭാവികമായി |
| 154 |
സംഭവിക്കുന്നുണ്ട്. (A planet of viruses: Carl Zimmer) സ്വതന്ത്രതീരുമാനം അഥവാ |
| 155 |
free will എന്നൊക്കെ പറയുന്നത് ഒരു കണക്കാണ്. |
| 156 |
|
| 157 |
ഇതിനു സമാന്തരമായ രണ്ടാമതൊരു പകർത്തുയന്ത്രം (replicator) മനുഷ്യസമൂഹത്തിൽ |
| 158 |
പ്രവർത്തിക്കുന്നുണ്ട് എന്ന വാദം ചില ശാസ്ത്രജ്ഞർ ഉയർത്തുന്നു. ജെനറ്റിക്സിനു / |
| 159 |
ജീനറ്റിക്സിനു (genetics) സമാന്തരമായി മെമറ്റിക്സ് / മീമറ്റിക്സ് (memetics) എന്ന |
| 160 |
ശാസ്ത്രശാഖയും അവർ മുന്നോട്ടുവയ്ക്കുന്നു. സോഷ്യബയോളജിയിൽനിന്ന് വ്യത്യസ്തമായ ഒരു |
| 161 |
വീക്ഷണമാണ്, ഈ ശാഖ പുലർത്തുന്നത്. മീം (meme) എന്നാണ് അതിലെ ജീനിനു സമാനമായ |
| 162 |
അടിസ്ഥാന ഘടകത്തിന് പറയുന്ന പേര്. ജൈവപരിണാമത്തിൽ ജീനുകൾ എന്തു |
| 163 |
പങ്കുവഹിക്കുന്നുവോ, അതേ പങ്ക് സാംസ്കാരിക പരിണാമത്തിൽ മീമുകൾ വഹിക്കുന്നു എന്നാണ് |
| 164 |
The meme machine എന്ന ഗ്രന്ഥത്തിൽ സൂസൻ ബ്ലാക്‍മോർ വാദിക്കുന്നത്. |
| 165 |
|
| 166 |
നമ്മുടെ സ്വഭാവത്തെയും സമൂഹത്തിലെ ഇടപെടലുകളെയും നിർണ്ണയിക്കുന്നതിൽ മീമുകൾ |
| 167 |
നിർണ്ണായകമായ പങ്കാണു വഹിക്കുന്നത്. സ്വയം പകർത്തപ്പെടാൻ സജ്ജമായ ആശയം അല്ലെങ്കിൽ |
| 168 |
പ്രവൃത്തിയാണ് മീം എന്നു ലളിതമായി പറയാം. അങ്ങനെ പകർത്താനായി ഒരു വാഹനം ആവശ്യമാണ്. |
| 169 |
ഭാഷ ആ വാഹനത്തിന്റെ വേഷമാണ് അണിയുന്നത്. ഒരു ജീൻ തന്റെ ജനിതകഘടന കഴിയുന്നത്ര |
| 170 |
തലമുറകളിലേക്കു പകർത്താനാണ് ശ്രമിക്കുന്നത്. അതേപോലെ ഒരു മീം കഴിയുന്നത്ര |
| 171 |
ആളുകളിലേക്കും സമൂഹങ്ങളിലേക്കും എത്തപ്പെടുന്നു. ചിലവ ഒരു ചെറിയ കൂട്ടത്തിൽ |
| 172 |
ഒതുങ്ങുന്നു. അവിടെത്തന്നെ ഒടുങ്ങുന്നു. ആംഗ്യമായിരുന്നു, അതിന് ആദ്യമുള്ള ഉപാധി. |
| 173 |
പിന്നീട് ശബ്ദങ്ങളുപയോഗിക്കാൻ തുടങ്ങി. മെല്ലെമെല്ലെ ഭാഷ രൂപപ്പെട്ടു. |
| 174 |
|
| 175 |
ഒറ്റയ്ക്ക് നിൽക്കുന്ന ആശയത്തെക്കാൾ പകർത്തപ്പെടാൻ കൂടുതൽ സാധ്യത പരസ്പരബന്ധിതമായ |
| 176 |
ആശയങ്ങളുടെ ഒരു സംഘാതത്തിനാണ്. അവയെ മീംപ്ലെക്സുകൾ (memeplexes) എന്നു പറയുന്നു. |
| 177 |
മതം ആണ് മീംപ്ലെക്സിന് ഒരുദാഹരണം. ജീൻപൂളിനു സമാനമാണ് മീംപ്ലെക്സ്. ആശയങ്ങൾ കൂടുതൽ |
| 178 |
ഭദ്രതയോടെ പകർത്തപ്പെടാനും നിലനിർത്തപ്പെടാനും സംഭാഷണം മാത്രമുപയോഗിച്ചാൽ കഴിയില്ല. |
| 179 |
ആ നിലയ്ക്ക് ഭാഷയെ രേഖപ്പെടുത്തിവയ്ക്കാനാവശ്യമായ ചിത്രലിപികളും അക്ഷരക്കൂട്ടങ്ങളും |
| 180 |
ഒക്കെയുണ്ടാവുകയും കാലക്രമേണ അവ ഓരോ സമൂഹത്തിലും കൂടുതൽ മെച്ചപ്പെടുകയും ചെയ്തു. |
| 181 |
കത്ത്, അച്ചടി, സ്റ്റെനോഗ്രാഫി, ടൈപ്പ്റൈറ്റർ, ടെലിഗ്രാഫ്, ടെലിഫോൺ, ഫാക്സ്, |
| 182 |
ടെലിവിഷൻ, കമ്പ്യൂട്ടർ, ഡിടിപി, പേജർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഇമെയ്ൽ, എസ്എംഎസ്, |
| 183 |
ഇൻസ്റ്റന്റ് മെസേജിങ്, സോഷ്യൽ മീഡിയ, ടോറന്റ് തുടങ്ങി കമ്മ്യൂണിക്കേഷൻ മേഖലയിൽ |
| 184 |
മനുഷ്യൻ ഇതേവരെ നടത്തിയിട്ടുള്ള കണ്ടുപിടുത്തങ്ങളെല്ലാം മീമുകളുടെ അതിജീവനത്തിനുള്ള |
| 185 |
വാഹനങ്ങളായാണ് വർത്തിച്ചത്. അതിലെ ഓരോ ഘടകങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് മീമുകളുമാണ്. |
| 186 |
പരസ്പരം സഹവർത്തിക്കുന്ന ധാരാളം മീമുകൾ ചേർന്നാണ് മീംപ്ലെക്സ് രൂപപ്പെടുക എന്നും അവ |
| 187 |
കൂട്ടമായാണ് പകർത്തപ്പെടുക എന്നും അവർ പറയുന്നു. |
| 188 |
|
| 189 |
ആശയങ്ങളുടെ ബാഹുല്യത്തെ താങ്ങാൻ പറ്റുന്നയളവിൽ ഭാഷയും പരിണമിക്കുന്നു. വൈറസുകൾ |
| 190 |
ജീവിവർഗ്ഗങ്ങളുടെ പരിണാമത്തിൽ കയറി ഇടപെടുന്നതുപോലെ ഒറ്റയ്ക്കൊറ്റയ്ക്കു വരുന്ന ചില |
| 191 |
ആശയങ്ങളും പ്രവൃത്തികളും മീംപ്ലെക്സുകളുടെ മൊത്തത്തിലുള്ള പരിണാമത്തെയും |
| 192 |
ബാധിക്കുന്നു. ഈ ഒരു ധാരണയുടെ അടിസ്ഥാനത്തിൽ ഭാഷയുടെ പരിണാമത്തെ കണ്ടാൽ, |
| 193 |
കമ്മ്യൂണിക്കേഷൻ മേഖലയിലെ പുതിയ കണ്ടെത്തലുകൾ എങ്ങനെ ഭാഷയെ നിർണ്ണയിക്കുന്നു എന്നു |
| 194 |
മനസ്സിലാക്കാം. |
| 195 |
|
| 196 |
Privacy is the ability of an individual or group to seclude themselves, or |
| 197 |
information about themselves, and thereby express themselves selectively. The |
| 198 |
boundaries and content of what is considered private differ among cultures and |
| 199 |
individuals, but share common themes. When something is private to a person, it |
| 200 |
usually means that something is inherently special or sensitive to them. The |
| 201 |
domain of privacy partially overlaps security (confidentiality), which can |
| 202 |
include the concepts of appropriate use, as well as protection of information. |
| 203 |
Privacy may also take the form of bodily integrity. |
| 204 |
|
| 205 |
The right not to be subjected to unsanctioned invasion of privacy by the |
| 206 |
government, corporations or individuals is part of many countries' privacy laws, |
| 207 |
and in some cases, constitutions. All countries have laws which in some way |
| 208 |
limit privacy. An example of this would be law concerning taxation, which |
| 209 |
normally require the sharing of information about personal income or earnings. |
| 210 |
In some countries individual privacy may conflict with freedom of speech laws |
| 211 |
and some laws may require public disclosure of information which would be |
| 212 |
considered private in other countries and cultures. This was a major concern in |
| 213 |
the United States, with the Supreme Court passage of Citizens United. |
| 214 |
|
| 215 |
Privacy may be voluntarily sacrificed, normally in exchange for perceived |
| 216 |
benefits and very often with specific dangers and losses, although this is a |
| 217 |
very strategic view of human relationships. For example, people may be ready to |
| 218 |
reveal their name if that allows them to promote trust by others and thus build |
| 219 |
meaningful social relations.[2] Research shows that people are more willing to |
| 220 |
voluntarily sacrifice privacy if the data gatherer is seen to be transparent as |
| 221 |
to what information is gathered and how it is used.[3] In the business world, a |
| 222 |
person may volunteer personal details (often for advertising purposes) in order |
| 223 |
to gamble on winning a prize. A person may also disclose personal information as |
| 224 |
part of being an executive for a publicly traded company in the USA pursuant to |
| 225 |
federal securities law.[4] Personal information which is voluntarily shared but |
| 226 |
subsequently stolen or misused can lead to identity theft. |
| 227 |
|
| 228 |
The concept of universal individual privacy is a modern construct primarily |
| 229 |
associated with Western culture, British and North American in particular, and |
| 230 |
remained virtually unknown in some cultures until recent times. According to |
| 231 |
some researchers, this concept sets Anglo-American culture apart even from |
| 232 |
Western European cultures such as French or Italian.[5] Most cultures, however, |
| 233 |
recognize the ability of individuals to withhold certain parts of their personal |
| 234 |
information from wider society—closing the door to one's home, for example. |
| 235 |
|
| 236 |
The distinction or overlap between secrecy and privacy is ontologically subtle, |
| 237 |
which is why the word "privacy" is an example of an untranslatable lexeme,[6] |
| 238 |
and many languages do not have a specific word for "privacy". |
| 239 |
The distinction hinges on the discreteness of interests |
| 240 |
of parties (persons or groups), which can have emic variation depending on |
| 241 |
cultural mores of individualism, collectivism, and the negotiation between |
| 242 |
individual and group rights. The difference is sometimes expressed humorously as |
| 243 |
"when I withhold information, it is privacy; when you withhold information, it |
| 244 |
is secrecy." |
| 245 |
|
| 246 |
La vie privée (du latin privatus - séparé de, dépourvu de) est la capacité, pour |
| 247 |
une personne ou pour un groupe de personnes, de s'isoler afin de protéger ses |
| 248 |
intérêts. Les limites de la vie privée ainsi que ce qui est considéré comme |
| 249 |
privé diffèrent selon les groupes, les cultures et les individus, selon les |
| 250 |
coutumes et les traditions bien qu'il existe toujours un certain tronc commun. |
| 251 |
|
| 252 |
La vie privée peut parfois s'apparenter à l'anonymat et à la volonté de rester |
| 253 |
hors de la vie publique. Quand quelque chose est dit « privé » pour une |
| 254 |
personne, cela signifie que généralement qu'à cette chose sont rattachés des |
| 255 |
sentiments spéciaux et personnels. Le degré de privatisation de l'information |
| 256 |
dépend donc de la façon dont le public pourrait la recevoir, ce qui diffère |
| 257 |
selon les endroits et à travers le temps. La vie privée peut être vue sous un |
| 258 |
aspect sécuritaire. |
| 259 |
|
| 260 |
Dans beaucoup de pays, il existe des lois qui sanctionnent les invasions dans la |
| 261 |
vie privée par le gouvernement, les corporations ou les individus. Ces lois |
| 262 |
peuvent parfois même se trouver dans la Constitution. La plupart des pays ont |
| 263 |
des lois qui limitent la vie privée dans un certain sens : un exemple de ceci |
| 264 |
serait les lois sur les taxes, qui demandent normalement le partage des |
| 265 |
informations personnelles concernant les revenus, les biens et les gains. Dans |
| 266 |
certains pays, la vie privée individuelle peut entrer en conflit avec les lois |
| 267 |
sur la liberté d'expression et certaines lois peuvent demander la révélation |
| 268 |
d'informations qui peuvent être considérées comme privées dans d'autres pays. La |
| 269 |
vie privée peut être sacrifiée volontairement, normalement en échange de |
| 270 |
certains bénéfices (voir les émissions de téléréalité). Des économistes[Qui ?] |
| 271 |
et des études psychologiques[Lesquelles ?] ont décrit le fait de révéler sa vie |
| 272 |
privée comme étant un « sacrifice volontaire »[réf. nécessaire] impliquant une |
| 273 |
quelconque compétition. Dans le monde des affaires, une personne peut donner des |
| 274 |
détails personnels (souvent dans un but publicitaire) en espérant gagner un |
| 275 |
prix. Néanmoins, l'information qui est volontairement partagée peut être volée |
| 276 |
ou utilisée à des fins criminelles, allant même jusqu'à mener à une usurpation |
| 277 |
d'identité. |
| 278 |
|
| 279 |
La vie privée est également une notion impliquant celle de « respect de la vie |
| 280 |
privée » qui fait partie des notions plus générales de propriété privée et de |
| 281 |
bonnes mœurs. |
| 282 |
|
| 283 |
Le droit au respect de la vie privée figure à l'article 12 de Déclaration |
| 284 |
universelle des droits de l'homme de 19481, à l'article 8 de la Convention |
| 285 |
européenne des droits de l'homme et à l'article 17 du Pacte |
| 286 |
|
| 287 |
'"‘’“” |
| 288 |
|
| 289 |
ന്റ ൻ്റ |