Debian Codegraph @

tests/index.html

raw
1 <html lang="ml">
2 <head>
3 <title></title>
4 <meta http-equiv="content-type" content="text/html; charset=UTF-8">
5 <style>
6 @font-face {
7 font-family: Chilanka;
8 src: url(../AnjaliOldLipi-Regular.woff2?v=1.0) format('woff2'),
9 url(../AnjaliOldLipi-Regular.woff?v=1.0) format('woff'),
10 url(../AnjaliOldLipi-Regular.ttf) format('truetype');
11 font-weight: normal;
12 font-style: normal;
13 }
14 body {
15 width: 100ch;
16 margin: 1em auto;
17 font-family: 'Chilanka', cursive;
18 font-size: 1em;
19 line-height: 1.5em;
20 text-align: left;
21 }
22 </style>
23 </head>
24 <body>
25 <div contenteditable>
26 <div>
27 <p>
28 ആറ്റിന്‍ വക്കത്തെ മാളികവീട്ടില-</br>
29 ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.</br>
30 ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നു കൊണ്ടു-</br>
31 ണ്ണിക്കു കാതില്‍ കുടക്കടുക്കന്‍.</br>
32 പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു</br>
33 പാവ കൊടുക്കുന്നു നങ്ങേലി.</br>
34 കാച്ചിയ മോരൊഴിച്ചൊപ്പി വടിച്ചിട്ടു</br>
35 മാനത്തമ്പിളി മാമനെക്കാട്ടീട്ടു</br>
36 കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു</br>
37 മാമു കൊടുക്കുന്നു നങ്ങേലി</br>
38 താഴെ വെച്ചാലുറുമ്പരിച്ചാലോ</br>
39 തലയില്‍ വെച്ചാല്‍ പേനരിച്ചാലോ</br>
40 തങ്കക്കുടത്തിനെത്താലോലം പാടീട്ടു</br>
41 തങ്കക്കട്ടിലില്‍ പട്ടു വിരിച്ചിട്ടു</br>
42 തണുതണപ്പൂന്തുട തട്ടിയുറക്കീട്ടു</br>
43 ചാഞ്ഞു മയങ്ങുന്നു നങ്ങേലി.</p>
44 -<b> പൂതപ്പാട്ട്(ഇടശ്ശേരി)</b>
45 </div>
46 </br></br>
47 <div>
48 <p>
49 വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല.</br>
50 നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക.</br>
51 ചുംബിച്ച ചുണ്ടുകള്‍ക്ക്‍ വിടതരിക.
52 </p>
53 -<b>ലോല (പത്മരാജന്‍)</b>
54 </div>
55 </br></br>
56
57 <div>
58 <p>
59 മലരണിക്കാടുകൾ തിങ്ങിവിങ്ങി,</br>
60 മരതകകാന്തിയിൽ മുങ്ങിമുങ്ങി,</br>
61 കരളും മിഴിയും കവർന്നുമിന്നി</br>
62 കറയറ്റൊരാലസൽ ഗ്രാമഭംഗി</br>
63 പുളകം‌പോൽ കുന്നിൻപുറത്തുവീണ</br>
64 പുതുമൂടൽമഞ്ഞല പുല്കിനീക്കി,</br>
65 പുലരൊളി മാമലശ്രേണികൾതൻ-</br>
66 പുറകിലായ് വന്നുനിന്നെത്തിനോക്കി.</br>
67 എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-</br>
68 ന്തവിടെല്ലാം പൂത്ത മരങ്ങൾമാത്രം;</br>
69 ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ</br>
70 തുരുതുരെപ്പൂമഴയായി പിന്നെ!
71 </p>
72 -<b>രമണന്‍(ചങ്ങമ്പുഴ)</b>
73 </div>
74
75 <div>
76 <p>
77 തോറ്റകുട്ടി പുറത്തേക്കിറങ്ങി<br>
78 തോട്ടുവെള്ളത്തില്‍ പുസ്തകം വിട്ടു<br>
79 കാറ്റിലേക്കു കുടയും കൊടുത്തു.<br>
80 തുണ്ടുപെന്‍സിലെറിഞ്ഞു കളഞ്ഞു<br>
81 കണ്ട കാട്ടു വഴിയില്‍ നടന്നു...<br>
82 തൊട്ടു മെല്ലെ വിളിച്ചപോല്‍ തോന്നി<br>
83 തൊട്ടടുത്തു പിറകില്‍ വന്നാരോ<br>
84 തിത്തിരിപ്പക്ഷി മൂളിയതാകാം<br>
85 കൊച്ചുതുമ്പയോ മൈനയോ ആവാം<br>
86 കാട്ടുവള്ളിയില്‍ തൂങ്ങിക്കുതിച്ച്<br>
87 കാട്ടിലേക്കവന്‍ ചെന്നുപോല്‍ പിന്നെ<br>
88 പൂത്തമുല്ലതന്‍ സൗരഭം നീന്തും<br>
89 കാറ്റവനൊരു പാട്ടുപോല്‍ തോന്നി<br>
90 പൂക്കളൊക്കെയും വാക്കുകള്‍, പായും<br>
91 കാട്ടരുവി കളകള ഗാനം<br>
92 രാത്രി നക്ഷത്ര വിസ്തൃതാകാശം<br>
93 നീര്‍ത്തിവച്ചൊരു പുസ്തകമായി<br>
94 തോറ്റകുട്ടിയെ തോളത്തുവച്ചു.<br>
95 പൂത്തുനിന്നു മരതകക്കുന്ന്<br>
96 തോല്‍ക്കുകില്ല നീയെന്നേ പറഞ്ഞു<br>
97 കാത്തു നില്‍ക്കുന്നൊരമ്പിളിത്തെല്ല്...!
98 </p>
99
100 <b>തോറ്റകുട്ടി(റഫീക്ക് അഹമ്മദ്)</b>
101
102 </br></br>
103
104
105 <div>
106 <p>കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,<br>
107 കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി<br>
108 കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,<br>
109 കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;<br>
110 ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി<br>
111 അഴകൊരുടലാർന്നപോലങ്ങനെ മിന്നി;<br>
112 മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ<br>
113 മമ മുന്നിൽ നിന്നു നീ മലയാളകവിതേ!<br>
114 ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും<br>
115 ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും<br>
116 ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി<br>
117 ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി<br>
118 അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി<br>
119 അപ്സരരമണികൾ കൈമണികൾ കൊട്ടി<br>
120 വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ<br>
121 സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ<br>
122 താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി<br>
123 താമരത്താരുകൾപോൽ തത്തീ ലയഭംഗി<br>
124 സതതസുഖസുലഭതതൻ നിറപറവച്ചു<br>
125 ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു<br>
126 തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ<br>
127 സങ്കൽപസുഷമകൾ ചാമരം വീശി<br>
128 സുരഭിലമൃഗമദതിലകിത ഫാലം<br>
129 സുമസമ സുലളിത മൃദുലകപോലം<br>
130 നളിനദല മോഹന നയനവിലാസം<br>
131 നവകുന്ദസുമസുന്ദര വരമന്ദഹാസം<br>
132 ഘനനീല വിപിനസമാന സുകേശം<br>
133 കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം<br>
134 മണികനക ഭൂഷിത ലളിതഗളനാളം<br>
135 മമമുന്നിലെന്തൊരു സൌന്ദര്യമേളം<br>
136 മുനിമാരും നുകരാത്ത സുഖചക്രവാളം<br>
137 ഉണരുന്നു പുളകിതം മമജീവനാളം<br>
138 ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ<br>
139 ജടതൻ ജ്വരജൽപനമയമായ മായ<br>
140 മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ<br>
141 മലരുകൾ മലയാളകവിതേ, നിൻമുന്നിൽ<br>
142 നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം<br>
143 നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം<br>
144 കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-<br>
145 വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ<br>
146 ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ<br>
147 കിളിപാറും മരതകമരനിരകൾ<br>
148 കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ<br>
149 കമനീയ കലാദേവത കണിവച്ചതുപോലെ<br>
150 കവരുന്നു കവിതേ തവനൃത്തരംഗം<br>
151 കാപാലികനെങ്കിലും എന്നന്തരംഗം<br>
152 തവചരണ ചലനകൃത രണിതരസരംഗണം<br>
153 തന്നോരനുഭൂതിതൻ ലയനവിമാനം<br>
154 എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു<br>
155 പൊന്നോണപ്പുലരിയായ് പരിലസിപ്പൂ<br>
156 കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ<br>
157 കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ<br>
158 പലതും കടന്നുകടന്നു ഞാൻ പോയി<br>
159 പരിധൃത പരിണതപരിവേഷനായി<br>
160 ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു<br>
161 ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു<br>
162 ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി<br>
163 മായികേ നീ നിൻ നടനം നടത്തി<br>
164 പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ<br>
165 തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ<br>
166 അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ<br>
167 കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ<br>
168 പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി<br>
169 പാടിയുമാടിയും പലചേഷ്ടകൾ കാട്ടി<br>
170 വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ<br>
171 വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ<br>
172 തവതലമുടിയിൽനിന്നൊരുനാരുപോരും<br>
173 തരികെന്നെത്തഴുകട്ടെ പെരുമയും പേരും<br>
174 പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ<br>
175 പോവല്ലെ പോവല്ലെ പോവല്ലെ ദേവീ<br>
176 <br>
177 20-4-1946</p>
178 -<b>കാവ്യനര്‍ത്തകി (ചങ്ങമ്പുഴ)</b>
179 </div>
180
181 <div>
182 <p>
183 ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം<br>
184 ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം<br>
185 തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ <br>
186 നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം<br>
187 മരമൊന്നുലുത്തുവാന്‍ മോഹം
188 </p><p>
189 അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍<br>
190 ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം<br>
191 സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാന്‍ ഇപ്പോഴും മോഹം<br>
192 തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം<br>
193 എന്ത് മധുരമെന്നോതുവാന്‍ മോഹം
194 </p><p>
195 ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെയിരിയ്ക്കുവാന്‍ മോഹം<br>
196 ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെയിരിയ്ക്കുവാന്‍ മോഹം<br>
197 വെറുതെയിരുന്നൊരു കുയിലിന്റെ പാട്ടു കേട്ട് എതിര്‍ പാട്ടു പാടുവാന്‍ മോഹം<br>
198 എതിര്‍ പാട്ടു പാടുവാന്‍ മോഹം
199 </p><p>
200 അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്‍തുടരുവാന്‍ മോഹം<br>
201 ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട് അരുതേ എന്നോതുവാന്‍ മോഹം<br>
202 വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം<br>
203 വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍<br>
204 വെറുതേ മോഹിക്കുവാന്‍ മോഹം
205 </p>
206 <p>Grumpy wizards make toxic brew for the evil Queen and Jack.The quick brown fox jumps over the lazy dog.</p>
207 <p>Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language. "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" is the slogan of the organization, which translates to "My language for/on My Computer".
208 </p>
209 <p>
210 SMC has been active since October 2002 and has been working to provide Malayalam language tools that work on all layers of computing including and not limited to rendering fixes, fonts, input mechanisms, translations (localization), text-to-speech engines, dictionaries, spell checkers and other indic script based language computing specific tools across operating systems. We are the upstream for Malayalam fonts and tools for popular GNU/Linux based operating systems such as Fedora and Debian. We also maintain localizations for popular Free Software Desktops (GNOME/KDE), popular applications such as Firefox and Libre Office.
211 </p>
212 <p>
213 SMC is perhaps the largest language technology developer community in India and collaborates very closely with government and industry, and serves as an advisory to govermental/semi-govermental organizations that determine the future of Malayalam language on computing devices. We are not just developers though, we also have linguists, journalists, Wikipedians, writers and all sorts of language users among us.
214 </p>
215 <p>
216 SMC also works on developing accessibility support for indic languages and maintains Dhvani TTS which supports 11 languages . Over the years, SMC has evolved to accommodate developers focused on Indic script based languages and now provides a generic web based Indic language computation framework called SILPA.</p>
217
218 <p>
219 ൎത ൎങ്ക ൎക്ക ൎച ൎച്ച ൎച്ഛ ൎജ്ജ ൎട്ട ൎഡ്ഡ ൎഡ്ഢ ൎണ്ണ ൎത്ത ൎത്ഥ ൎഥ ൎദ ൎദ്ധ ൎന ൎന്ന ൎത്ന ൎന്ത ൎന്ദ ൎഞ്ച ൎണ്ട ൎണ്ടു ൎണ്ടൂ ൎഞ്ചു ൎഞ്ചൂ ൎപ ൎപ്പ ൎഫ ൎബ ൎബ്ബ ൎമ്പ ൎമ്പു ൎയ ൎയ്യ ൎത്ഥ് ൎര ൎല ൎല്ല ൎവ ൎവ്വ ൎശ്ശ ൎശ ൎഹ ൎക്ഷ ൎക്ഷു ൎക്ഷൂ ൎക്ഷ
220 </p>
221 </body>
222 </html>