റെസിസ്റ്ററുകളുടെ പാരലൽ കണക്ഷൻ -------------------------------- ExpEYESന്റെ SEN എന്ന ടെർമിനൽ റെസിസ്റ്റൻസ് അളക്കാൻ വേണ്ടി ഉപയോഗിക്കാം. പരമാവധി 5000 പീക്കോ ഫാരഡ് വരെ മാത്രമേ അളക്കാൻ പറ്റൂ. .. image:: schematics/res-parallel.svg :width: 250px - റെസിസ്റ്ററുകൾ പാരലലായി SENനും ഗ്രൗണ്ടിനും ഇടയ്ക് ഘടിപ്പിക്കുക റെസിസ്റ്റൻസ് സ്‌ക്രീനിന്റെ വലുത് മുകൾഭാഗത്തായി കാണിച്ചിരിക്കും. :math:`\frac{1}{R} = \frac{1}{R_1} + \frac{1}{R_2} + ⋯`.